നിങ്ങൾ ജനിച്ച സംഖ്യ നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തി തരും സംഖ്യാശാസ്ത്രം

ലോകം ഇന്ന് വളരെയധികം വളർന്നുകഴിഞ്ഞു. പലതരത്തിലുള്ള കണ്ടുപിടുത്തങ്ങളും പല തരത്തിലുള്ള പ്രിഡക്ഷൻസും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. ഇങ്ങനെയുള്ളവ കണ്ടുപിടിക്കുന്നതിന് പലവഴികളും ഇന്ന് ലോകത്ത് പര്യാപ്തമാണ്. നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ വരെ ഇത്തരത്തിലുള്ള മെത്തേഡ് ഉപയോഗിച്ച് കണ്ടുപിടിക്കാനും പറയുവാനും സാധിക്കുന്നു.

ഇത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരോ സംഖ്യകളും വ്യക്തികളെ സ്വാധീനിക്കുന്നുണ്ട്. നമ്മൾ ചില ആളുകളെ കണ്ടിട്ടുണ്ട് അവരുടെ ഫേവറേറ്റ് ആയിട്ടുള്ള നമ്പറിനു വേണ്ടിയിട്ടുള്ള ഓട്ടത്തിൽ ആയിരിക്കും അവർ. അതു വാഹനത്തിന്റെ നമ്പർ ആയും കളിക്കുന്ന ജേഴ്സിയുടെ നമ്പർ ആയി വീടിന്റെ നമ്പർ ആയും എല്ലാം ഇവർ അന്വേഷണം നടത്താറുണ്ട്. പല നമ്പറുകളും ഫേവറേറ്റ് നമ്പറുകൾ ആയി.

ആ സെയിം നമ്പർ തന്നെ ഉപയോഗിക്കുന്ന നിരവധി സെലിബ്രിറ്റികളെ നമുക്ക് കാണാൻ കഴിയും. ഇത്തരത്തിൽ ന്യൂമറോളജി മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പേഴ്സണാലിറ്റി നമ്പർ ലൈഫ് പാത്ത് നമ്പർ തുടങ്ങി അത്തരത്തിൽ പലതുണ്ട്. ഇവയെല്ലാം പറ്റിയും ഇത് എങ്ങനെ കണക്കുകൂട്ടാം എന്നതിനെ പറ്റിയും ഇവിടെ കൃത്യമായി പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *