ഒരു വയസ്സുള്ള മനുഷ്യക്കുഞ്ഞിനെ കണ്ടപ്പോൾ ഗോറില്ല ചെയ്തത് ഇങ്ങനെ

നമ്മളെല്ലാവരും മൃഗശാലയിൽ പോയിട്ട് ഉള്ളവരാണ്. മൃഗശാലയിൽ പോകാത്തവർ ആയി ആരും കാണില്ല. മൃഗങ്ങൾ മനുഷ്യരെപ്പോലെ തന്നെ ചിലസമയങ്ങളിൽ സ്നേഹവും പരിപാലനവും ഉള്ളവരാണ് എന്ന് പല സമയങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞുങ്ങളെ സ്നേഹിക്കാൻ കഴിയാത്തവർ ആയി ആരും കാണില്ല. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്ത വരും ഉണ്ടാകില്ല.

അത്തരത്തിൽ ഒരു മൃഗത്തിന് മനുഷ്യ കുഞ്ഞിനോട് ഉണ്ടായ സ്നേഹത്തിന് ദൃശ്യങ്ങളാണ് അവ. മാതൃത്വം എന്നത് ഈ ലോകത്തിൽ അമൂല്യമായ ഒന്നാണ്. പലപ്പോഴും അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒരു മൃഗശാലയിലാണ് ഈ സംഭവം നടക്കുന്നത്.

ഒരു മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി മൃഗശാല സന്ദർശിക്കാൻ വന്നതാണ്. അവിടെ വച്ച് തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെ കണ്ടു നടന്ന അമ്മ ഗോറില്ലകളുടെ അടുത്തെത്തിയപ്പോൾ ഒന്ന് വിശ്രമിക്കാൻ വേണ്ടി ഇരുന്നതാണ്. അപ്പോഴാണ് ആ സംഭവം നടക്കുന്നത്. ഒരു ഗോറില്ല കുട്ടിയുടെ അടുത്തേക്ക് വന്ന് കുട്ടിയെ തന്നെ നോക്കുന്നു. പിന്നീടുണ്ടായത് സ്നേഹത്തിന്റെ ഒരു പാഠം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *