ആന എല്ലാർക്കും ഇഷ്ടപ്പെടുന്ന ഒരു ജീവിയാണ്. നാട്ടിൽ വളർത്തുന്ന ആനകളെ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. ആനപ്രേമികളുടെ ഒരു കൂട്ടം തന്നെ ഈ നാട്ടിലുണ്ട്. ആനയെ എഴുന്നള്ളിച്ചു കൊണ്ടു പോകുന്നത് കാണാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. ഇത്തരത്തിൽ എല്ലാം തന്നെ ആനയെ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല. ഇത്തരത്തിൽ തന്നെ കാട്ടാനകളെ കാണാത്തവരും കുറവല്ല.
കാട്ടാനകൾ പൊതുവേ കൂട്ടം കൂടിയാണ് നടക്കുന്നത്. ഇത്തരത്തിലുള്ള കാട്ടാന കൂട്ടത്തിലെ ഒരു ആനക്കുട്ടിക്ക് ഉണ്ടായ സംഭവം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആനക്കൂട്ടം ഒരു ചെറിയ കനാൽ മുറിച്ചുകടക്കുന്നതിനിടെ ആണ്. ഒരു കുട്ടി ആന കനാലിൽ വീണു പോയത്. കുടുങ്ങിപ്പോയ കുട്ടിയാന രക്ഷപ്പെടാൻ വഴി ഇല്ലാതായപ്പോൾ രക്ഷിക്കാനായി അമ്മയാന പലതും ചെയ്തു നോക്കി.
പക്ഷേ ഒരു കാര്യവും ഉണ്ടായില്ല. ആനക്കൂട്ടം അപ്പോഴേക്കും ഇവരെ വിട്ടു പോകാൻ തുടങ്ങിയിരുന്നു. അമ്മ യാന അതിനെ ഉപേക്ഷിച്ചു പോയാൽ ആ ആനക്കുട്ടിയെ ഭക്ഷണം ആക്കാൻ സിംഹ കൂട്ടവും അവിടെ തടിച്ചുകൂടിയിരുന്നു. അടുത്തേക്ക് വന്ന സിംഹങ്ങളെ അമ്മയാന ഓടിക്കുന്നു ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.