പട്ടി കുട്ടികളുടെ അമ്മ പ്രസവിച്ച ഉടനെ മരിച്ചു പിന്നെ പട്ടി കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ

കൗതുകവാർത്തകൾ കാണാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടമാണ്. പല തരത്തിലുള്ള വാർത്തകൾ നമ്മളെ രസിപിക്കാറുണ്ട്. അത്തരത്തിലുള്ള വാർത്തകളിൽ പലതും നമ്മുടെ കണ്ണുകൾക്ക് കൗതുകകരം നെല്കുന്ന കാഴ്ച ആയിരിക്കും. അത്തരത്തിലുള്ള വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. പ്രസവിച്ച ഉടൻ തന്നെ നായ മരിച്ചു പിന്നെ പട്ടിക്കുട്ടികൾ ഒറ്റയ്ക്കാണ് ഈ കുട്ടികളെ ചീറ്റയുടെ അടുത്തേക്ക് കിടത്തിയപ്പോൾ സംഭവിച്ച ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ ചീറ്റ ലോകത്തെ ഏറ്റവും വേഗമേറിയ ജീവിയും അതുപോലെതന്നെ അപകടകരിയു മാണ്. ഈ രണ്ടു മൃഗങ്ങളുടെ കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു സൂ വിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വളരെ പേടിയോടെ ആണെങ്കിലും അതീവ ശ്രദ്ധയോടെയാണ് അധികൃതർ ഇത് ചെയ്തത്.

കാരണം ചീറ്റയുടെ സ്വഭാവം അറിയാലോ നായ്ക്കുട്ടികളെ കിട്ടിയാൽ അത് ഭക്ഷണമാക്കും. എന്നാൽ എല്ലാവരെയും അമ്പരപെടുത്തി സംഭവിച്ചത് മറ്റൊന്നാണ്. ചീറ്റ തന്റെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ നായ കുട്ടികളെയും നോക്കി. ചീറ്റ കുട്ടികളും നായ കുട്ടികളും ഒരുപോലെ തന്നെ കളിച്ചു വളർന്നു. ഇത് ഏവർക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *