തന്റെ ജീവൻ കൊടുത്തും മക്കളെ രക്ഷിക്കണം സംരക്ഷിക്കണം എന്നു കരുതുന്നവരാണ് ഓരോ അച്ഛനമ്മമാരും. എന്നാൽ മക്കൾ വളർന്നു വലുതാകുമ്പോൾ ആ സ്നേഹം തിരിച്ചു കിട്ടാത്ത നിരവധി അച്ഛനമ്മമാർ നമുക്കിടയിലുണ്ട് സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന അച്ഛനമ്മമാർക്ക് ഇന്നത്തെ കാലത്ത് തിരിച്ചുകിട്ടുന്നത് ഇത്തരത്തിലുള്ള പ്രതിഫലങ്ങളാണ്. ഇത് കാണുന്നവരെയും കണ്ണുനിറപ്പിക്കുന്ന കാഴ്ചയാണ്. അത്തരം കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
ഭാര്യ പറഞ്ഞത് കേട്ട അച്ഛനെ അനാഥാലയത്തിൽ കളഞ്ഞിട്ട് പോകുന്ന ഒരു മകൻ ചങ്ക് പിടഞ്ഞ് മകനെ നോക്കി നിൽക്കുന്ന അച്ഛൻ കാണുന്ന ഏവരുടെയും മനസ്സ് തകർന്നുപോകും ഈ ചിത്രങ്ങൾ കാണുമ്പോൾ. നൊമ്പരം ആകുന്ന ഈ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. അനാഥാലയത്തിൽ അച്ഛനെ ഉപേക്ഷിച്ചുപോകുന്ന മകൻ എന്ന കുറിപോട് കൂടിയാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം മാതാപിതാക്കളുടെ കീഴിൽ ഒന്നിനും കൊള്ളാതെ ജീവിച്ച മകൻ.
വളർന്ന് ആൾ ആയപ്പോൾ ഭാര്യയുടെ വാക്കുകേട്ട് അച്ഛനെ ഉപേക്ഷിച്ചു പോകുന്നു എന്നെല്ലാമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപങ്ങൾ. എന്നാൽ ഇതിന്റെ സാഹചര്യം എന്തെന്നോ ഇതിന്റെ ഉദ്ദേശശുദ്ധി എന്തെന്ന് മനസ്സിലാക്കാതെ ചിത്രങ്ങൾ പലതരത്തിൽ പങ്കുവെച്ചതോടെ മകൻ കുറ്റക്കാരനായി. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ സംഭവം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.