മൃഗങ്ങളെല്ലാം നന്ദി ഉള്ളവരായിരിക്കും. ഒരുനേരത്തെ ആഹാരം കൊടുത്താൽ നന്ദിയും സ്നേഹവും ഒരുപോലെ തിരിച്ചു നൽകുന്നവരാണ് മൃഗങ്ങളും പക്ഷികളും. തന്നെ സ്നേഹിച്ചവർക്ക് തിരിച്ച് സ്നേഹം കൊടുക്കാനും ഉപകാരം ചെയ്യാനും അവർ മടിക്കാറില്ല. മൃഗങ്ങളെ സ്നേഹിക്കുന്നവരും അങ്ങനെതന്നെയാണ് അവർക്ക് കറക്റ്റ് സമയത്ത് തന്നെ ആഹാരം കൊടുക്കുന്നതിൽ അവർ വിട്ടുവീഴ്ച കാണിക്കാറില്ല.
മനുഷ്യനേക്കാൾ മൃഗത്തിന്റെ സ്നേഹത്തിന്റെ യും കരുതലിന്റെയും നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഉള്ളവയാണ് ഇവിടെ കാണുന്നത്. തനിക്ക് എന്നും ആഹാരം തന്നിരുന്ന സ്ത്രീ മരിച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്തയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഈ ദൃശ്യങ്ങൾ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
https://youtu.be/-7k61yXIfL0
ആഹാരം തന്ന സ്ത്രീ മരിച്ചതറിയാതെ ജനലിൽ വന്നു മമ്മി മമ്മി എന്നു വിളിക്കുന്ന തത്ത കാണുന്നവരുടെ നൊമ്പര കാഴ്ചയായി മാറി. മരിച്ച സ്ത്രീയുടെ മകളാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. മൃഗങ്ങളെ കൂട്ടിലിട്ടു വളർത്തുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു അതുകൊണ്ടാണ് ഈ തത്തയെ പുറത്തുവിട്ടത് എങ്കിലും എന്നും അമ്മയെ കാണാൻ ഈ തത്ത വരുമായിരുന്നു. എന്നാണ് പെൺകുട്ടി വീഡിയോ ടൊപ്പം കുറിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.