മനുഷ്യ ശരീരത്തിൽ അസുഖങ്ങൾ ഒരു പതിവു കാഴ്ചയാണ്. നിരവധി അസുഖങ്ങളാണ് ശരീരത്തിൽ ഭീഷണിയായി മാറുന്നത്. പലതും തന്നെ മനുഷ്യൻ വരുത്തി വക്കുന്നതാണ്. പകർച്ചവ്യാധികൾ മൂലവും ജീവിതശൈലികൾ മൂലവും മനുഷ്യന് ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നു പ്പെടാറുണ്ട്. പലരോഗങ്ങൾക്കും മനുഷ്യനായി വരുത്തിവയ്ക്കുന്ന ചില കാരണങ്ങളുണ്ട്. അത്തരത്തിലുള്ള കാരണങ്ങൾ നിരവധി പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്.
അത്തരത്തിൽ ശരീരത്തിൽ ബാധിക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന പല സാധനങ്ങളും ഇത്തരത്തിൽ അസുഖം വരുന്നതിനു സാധ്യത ഉണ്ടാവുന്നതാണ്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങളാണ് അത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്നവ. നോൺസ്റ്റിക് പാത്രങ്ങൾ ആണ് അവ. വിലക്കുറവിൽ കിട്ടുന്ന നോൺസ്റ്റിക് പാത്രങ്ങൾ ചിലപ്പോഴെല്ലാം നമ്മുടെ ജീവനുതന്നെ ഭീഷണി ആകാറുണ്ട്.
ഇത്തരം പാത്രങ്ങളിൽ ഉള്ള ടെഫ്ലോൺ എന്ന കെമിക്കൽ ശരീരത്തിനുള്ളിൽ ചെല്ലുന്നത് അപകടകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.