മരണം പോലും തോറ്റു പോയി ഈ അമ്മയുടെ സ്നേഹത്തിനു മുന്നിൽ

അത്ഭുതപ്പെടുത്തു ന്നതും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത തുമായ പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. അത്തരത്തിലുള്ള പലതിന്റെയും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പലപ്പോഴും മരിച്ചെന്നു കരുതിയവർ മരണത്തിൽ നിന്ന് തിരിച്ചുവരുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തികൊണ്ട്.

ജീവിതത്തിലേക്ക് തിരിച്ചു വരുന്ന രംഗങ്ങൾ പലതും സിനിമയിൽ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. ഇത്തരത്തിൽ സിനിമയിൽ കാണുന്ന തരത്തിലുള്ള സംഭവമാണ് തെലുങ്കാനയിൽ നടന്നതായി പറയുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതിയ സംസ്കാരത്തിന് വിട്ടുകൊടുത്ത ബോഡി ആണ് അമ്മയുടെ സ്നേഹതിനു മുന്നിൽ മരണത്തിൽ നിന്ന് തിരിച്ചു വരുന്നത്. ആ സ്ത്രീയുടെ ഭർത്താവ് മരിച്ചതാണ് പിന്നീട് മകനെ പൊന്നു പോലെയാണ് ആ അമ്മ വളർത്തിയത്.

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച് ആശുപത്രിയിലായിരുന്നു ആ യുവാവ്. അതീവ ഗുരുതര നിലയിൽ ആയിരുന്നു യുവാവ് അതിനാൽ തന്നെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഇനി ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. തിരിച്ചു ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അമ്മയുടെ സ്നേഹപൂർവ്വമുള്ള വിളിയിൽ മകൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *