പലതരത്തിലുള്ള അസുഖംമൂലം നിരവധി മരണങ്ങളാണ് ഇന്ന് ലോകത്ത് നടക്കുന്നത്. കാൻസർ, ഹാർട്ട് അറ്റാക്ക് മുതലായവയാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികളെ ബാധിക്കുന്നത്. ഇതുപോലെതന്നെ രോഗികളെ ബാധിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്. ഓരോ ആറ് സെക്കൻഡിലും ആറിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് രണ്ടുതരത്തിലുണ്ട്. രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാവുന്ന സ്ട്രോക്ക് ഉണ്ട്.
അതുപോലെതന്നെ തലച്ചോറിലെ രക്തക്കുഴലുകൾ ബ്ലോക്ക് ആയതുകൊണ്ട് ഉണ്ടാകുന്ന സ്ട്രോക്കും ഉണ്ട്. പല കാരണങ്ങൾകൊണ്ടും ഇതുവരാം. ചില കാരണങ്ങൾ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. പ്രായം പഴയകാലം എന്നിവ. നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാരണങ്ങളുണ്ട്. രക്ത കുഴലിൽ ഉണ്ടാകുന്ന അസുഖങ്ങൾ രക്തക്കുഴൽ ബ്ലോക്ക് ആകുന്ന അസുഖങ്ങൾ ഒരുപരിധിവരെ ഇതെല്ലാം മാറ്റിയെടുക്കാൻ കഴിയുന്നവയാണ്. ചില പ്രധാന ലക്ഷണങ്ങൾ ഏതാണെന്നാണ് ഇവിടെ പറയുന്നത്. പെട്ടെന്നുണ്ടാകുന്നതാണ് ഇവ ചിറി ഒരു വശത്തേക്ക് കോടി പോവുക.
പെട്ടെന്ന് കയ്യിലോ കാലിനോ വരുന്ന തളർച്ച സംസാരശേഷി നഷ്ടപ്പെട്ടു പോവുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചാൽ ഉടനടി ഒരു ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.