കണ്ണീരണിയിക്കുന്നതും കൗതുകം നിറക്കുന്നതുമായ നിരവധി വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ കണ്ടുകഴിഞ്ഞു. പല സ്നേഹബന്ധങ്ങളും നമ്മെ അതിശയിപ്പിക്കുന്നതും അതിനു പിന്നിൽ ഒരു കഥ ഉള്ളതും ആയിരിക്കും. അതെ തരത്തിലുള്ള ഒരു കണ്ണു നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പശുവും പുള്ളിപ്പുലിയും ആയുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇത്. പശു തന്റെ അരികിലിരിക്കുന്ന പുള്ളിപ്പുലിയെ ഒരു കുട്ടിയെ പോലെ താലോലിക്കുന്ന അതാണ് ചിത്രങ്ങൾ.
ഇതിനോടൊപ്പം ഉള്ള കുറിപ്പിനോട് കൂടിയാണ് ചിത്രങ്ങൾ വൈറലാകുന്നത്. ഈ ചിത്രങ്ങൾക്ക് പിന്നിൽ ഒരു കണ്ണ് നിറയ്ക്കുന്ന കഥയാണ് ഉള്ളത്. പല പ്രമുഖരും പശുവിനെ കാണാനെത്തുന്ന പുള്ളിപ്പുലിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളുടെ കൂടെ പ്രചരിക്കുന്നത് വിശ്വസിക്കാൻ കഴിയാത്ത ഒരു കഥയാണ്. ഒരാൾ പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുരക്കുന്നത് ശ്രദ്ധയിൽപെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു.
ഒരു പുള്ളി പുലി എല്ലാ രാത്രിയിലും അവിടെ സന്ദർശിക്കുന്നതും പശുവിനെ അടുത്ത് ഇരിക്കുന്നത് കണ്ടു അയാൾ അമ്പരന്നുപോയി. പശുവിന്റെ മുൻ ഉടമയോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. ഈ പുള്ളിപ്പുലിയുടെ ജീവൻ രക്ഷിച്ചത് പശുവാണ്. 20 ദിവസം മാത്രം പ്രായമുള്ള പോൾ പുള്ളിപ്പുലിയുടെ അമ്മ മരിച്ചു പോയതാണ്. പശുവാണ് അവന് പാലു നൽകി ജീവൻ രക്ഷിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.