പാമ്പിന്റെ പ്രതികാരം കെട്ടുകഥയല്ല രണ്ട് കിലോമീറ്റർ സഞ്ചരിച്ച് പാമ്പ് ഞെട്ടിക്കുന്ന രംഗങ്ങൾ

പാമ്പിന്റെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. ചിലത് നമ്മെ വളരെയധികം ആകാംഷ ഭരിതം ആകാറുണ്ട്. ഉത്തരത്തിൽ പാമ്പിന്റെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെക്കുന്ന യുവാവിന്റെ വീഡിയോ ആണിത്. പാമ്പിനെ പ്രതികാരത്തിന്റെ കഥകൾ നിരവധി കേട്ടിട്ടുണ്ട് ആയിരിക്കും. നോവിച്ചാൽ എവിടെ പോയാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ നിരവധിയാണ്. ഇത് ശരി വെക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

ഉത്തർപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഒരു പാമ്പിന്റെ വാലിന്റെ അറ്റത്ത് കൂടി ബൈക്കിനെ ചക്രങ്ങൾ കയറിയിറങ്ങുന്നത് ആ സംഭവം പിന്നീട് ബൈക്ക് യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു. തന്റെ വാലിൽ ബൈക്ക് കയറ്റിയ അവനെ പാമ്പ് നോട്ടമിട്ടിരുന്നു. തുടർന്ന് അപൂർവ്വ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്.

മൂർഖൻ പാമ്പിന്റെ വാലിലൂടെയാണ് ആ യുവാവ് ബൈക്ക് കയറ്റി ഇറക്കിയത്. അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്നെ ഉപദ്രവിച്ചവനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയ്യാറല്ലായിരുന്നു. ബൈക്കിന് പിന്നാലെ പാമ്പ് പറഞ്ഞത് രണ്ട് കിലോമീറ്ററോളം ആണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട യുവാവ് ബൈക്ക് നിർത്തി ഓടിപ്പോയി. ബൈക്കിൽ പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടന്ന ബൈക്കിൽ കയറി ഇരിപ്പു ഉറപ്പിക്കുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *