കാത്തിരുന്ന കുഞ്ഞിന് അമ്മ അവസാനമായി കൊടുത്ത സമ്മാനം കണ്ടോ പൊട്ടിക്കരഞ്ഞ് ഡോക്ടർ

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഏറ്റവും വലുത് എന്ന് പലരും പറഞ്ഞു കേട്ടിട്ടു ണ്ടാകാം. തന്റെ കുഞ്ഞിനെ പൊന്നുപോലെ സംരക്ഷിക്കാൻ ഏതൊരു അമ്മയും തന്റെ ജീവൻ വരെ നൽകും. ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ജീവൻ ആണ് ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ. അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞു ഡോക്ടർ ചോദിച്ചു. രണ്ടുപേരും ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവതോടെ ഉണ്ടാകൂ ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു. ഞാൻ മരിച്ചു പോട്ടെ എന്റെ കുഞ്ഞിന് ഒരു ആപത്ത് പോലും വരുത്തരുത്. ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ് ആണ് ഇവിടെ കാണുന്നത്.

ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്ത താണ്. പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാനാണ് ഇവർ ഈ വേദന സഹിക്കുന്നത്. 14 വർഷമായി ഈ അമ്മ ഒരു കുഞ്ഞിക്കാലിനു വേണ്ടി കൊതിക്കുകയായിരുന്നു. ഒടുവിൽ ദൈവം അനുഗ്രഹിച്ചു. എന്നാൽ പ്രസവ സമയത്ത് അവളുടെ അവസ്ഥ മോശമായി.

രണ്ടുപേരിൽ ഒരാളെ ഉണ്ടാകൂ എന്ന സത്യം അവളെ പറഞ്ഞു മനസ്സിലാക്കി. ഞാൻ മരിച്ചാലും കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് അവൾ പറഞ്ഞു. പ്രസവത്തോടെ അവൾ മരിച്ചില്ല തന്റെ പൊന്നോമനയെ ഒന്നു കാണാനുള്ള ഭാഗ്യം മാത്രം ദൈവം അവൾക്ക് നൽകി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *