ഓപ്പറേഷന് എത്തിയ യുവതിയെ ഡോക്ടർ ചെയ്തത് കണ്ടോ..!!

ആശുപത്രിയിൽ പോകാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ആശുപത്രി അധികൃതരിൽ ഉള്ള വിശ്വാസം കൊണ്ടാണ് പലരും ആശുപത്രിയിലെത്തുന്നത് ചികിത്സ തേടുന്നത്. ഇങ്ങനെ ആശുപത്രിയിലെത്തുന്ന രോഗികൾ ഓപ്പറേഷൻ ആയി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് ആരെങ്കിലും അറിയുന്നുണ്ടോ. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആശുപത്രിയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മയക്കി കിടത്തി പിന്നീട് ഇവർ എന്തെല്ലാം ആണ് ചെയ്യുന്നത് എന്തെല്ലാം ആണ് പറയുന്നത് എന്ന് ആർക്കും പറയാനാവില്ല.

ഇവിടെ ഈ യുവതിക്ക് സംഭവിച്ചത് കണ്ടോ. കഠിനമായ വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഇതേ ഹോസ്പിറ്റലിൽ തന്നെ മുൻപ് ചികിത്സ തേടിയെത്തിയിരുന്നു. ഡോക്ടർ ഇവരെ പരിശോധിക്കുകയും ഇവർക്ക് ഹെർണിയ ആണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മാസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ വേദന വളരെ കഠിനമായ തോടെയാണ് യുവതി അന്ന് ഡോക്ടറെ സമീപിച്ചത്.

പക്ഷേ സർജറി ഇപ്പോൾ നടത്താൻ കഴിയില്ല എന്നും അടുത്ത മാസം മാത്രമേ അതിനു കഴിയൂ എന്നും ഡോക്ടർ പറഞ്ഞു. അതേതുടർന്ന് ഡോക്ടറുമായി വാക്കേറ്റം ഉണ്ടാവുകയും. ഹോസ്പിറ്റൽ മാനേജ്മെന്റ്ൽ ഡോക്ടർക്കെതിരെ ഒരു പരാതി നൽകുകയും ചെയ്തു. അങ്ങനെയാണ് സർജറി ഉടനെ നടത്തിക്കൊടുക്കാൻ ആശുപത്രി അധികൃതരുടെ നിർദേശമുണ്ടായത്. അങ്ങനെ ഡോക്ടർ സമ്മതിച്ചു എങ്കിലും യുവതിക്ക് ആ ഡോക്ടറിൽ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരുമറിയാതെ ഒരു റെക്കോർഡർ അവർ മുടിയിൽ സ്ഥാപിച്ചു.

എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ ശേഷം റെക്കോർഡർ പരിശോധിച്ച യുവതി ഞെട്ടിപ്പോയി. ഓപ്പറേഷൻ നടക്കുന്ന സമയത്ത് അവരുടെ നിറത്തെയും ശരീരത്തെയും വളരെ മോശമായി ഡോക്ടർ സംസാരിച്ചു. ഒരു ചെറിയ ഓപ്പറേഷന് വേണ്ടി അവരെ പൂർണ്ണ വിവസ്ത്രയാക്കി അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനെതിരെ പിന്നീട് യുവതി സോഷ്യൽ മീഡിയയിൽ രംഗത്തുവന്നു. വേറെ വഴിയില്ലാതെ ആശുപത്രി അധികൃതർ ഡോക്ടറെ പിരിച്ചുവിട്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *