പ്രായമായ ആളുകളിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് മുട്ടുവേദന സന്ധിവേദന എല്ലുതേയ്മാനം തുടങ്ങിയ പ്രശ്നങ്ങൾ. ഇന്നത്തെ കാലത്ത് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് നിരവധി പ്രശ്നങ്ങളാണ് കാരണമാകുന്നത്. കാൽമുട്ട് എന്ന് പറയുന്നത് 3 പ്രധാനഭാഗങ്ങൾ ചെയ്യുന്നതാണ്. ഇവിടെ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ആണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. 90 ശതമാനം വേദനകൾക്കും കാരണം സന്ധിവാതം തന്നെയാണ്.
എന്താണ് തേയ്മാനം നോക്കാം. ജോയിന്റ്കളിൽ ഉണ്ടാകുന്ന അസ്ഥികളിൽ അഗ്രഭാഗത്ത് ഉണ്ടാവുന്ന തേയ്മാനമാണ് ഇങ്ങനെ കാണാൻ കഴിയുക. തേയ്മാനം ചികിത്സിക്കുന്നതിന് വേണ്ടി നാലായി തരംതിരിച്ചിട്ടുണ്ട്. സ്റ്റേജ് വൺ സ്റ്റേറ്റ് ടു സ്റ്റേജ് ത്രീ സ്റ്റേജ് ഫോർ എന്നിങ്ങനെയാണ് അവ. സ്റ്റേജ് വൺ സ്റ്റേജ് ടു തുടങ്ങിയവ വളരെ ചെറുതായി ഉണ്ടാകുന്ന തേയ്മാനമാണ്. എന്നാൽ ചികിത്സതേടി വരുന്ന മിക്ക രോഗികളും സ്റ്റേജ് ടു രോഗികൾ ആയിരിക്കും.
ഇത്തരക്കാർ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഭാരം കുറയ്ക്കുക എന്നതാണ്. ശരീരഭാരം കൂടുന്നത് അനുസരിച്ച് മുട്ടിന് ഭാരം കൂടുകയും മുട്ടിനു ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അത് കാരണമാവുകയും ചെയ്യും. ഭാരം കുറയുന്നതോടെ ഈ പ്രശ്നം മാറും. വെയിറ്റ് കുറയ്ക്കുന്നതോടൊപ്പം തന്നെ കൃത്യമായ വ്യായാമം ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ അകറ്റി നിർത്തുന്നതാണ്. ഇത്തരക്കാർ അറിഞ്ഞിരിക്കേണ്ടത് വേദനസംഹാരികൾ.
ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ അഭിപ്രായത്തോടു കൂടി ഉപയോഗിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.