മുടി വളരാൻ പലതരത്തിലുള്ള ഓയിലുകളും ലോഷനുകളും ഉപയോഗിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ പലർക്കും നല്ലൊരു റിസൾട്ട് ലഭിക്കണമെന്നില്ല. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമായിരിക്കും സബോള നമ്മുടെ മുടി വളരുന്നതിന് വളരെ നല്ല ഒരു ഉപായം ആണെന്ന്. പക്ഷേ എല്ലായ്പ്പോഴും ഈ സബോള എടുത്ത് തലയിൽ തേയ്ക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. അങ്ങനെയുള്ളവർക്ക് അത് ഒരു എണ്ണയായി ഉപയോഗിക്കാൻ കഴിയും.
അത്തരത്തിൽ സവോള കൊണ്ട് എങ്ങനെ ഒരു എണ്ണ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളത് ഒരു സവോളയാണ്. തുടർന്ന് അതിലേക്ക് ആവശ്യമായി ഉള്ളത് കുറച്ചു വെളിച്ചെണ്ണയാണ്. ഇത് വളരെയെളുപ്പത്തിൽ തലയിൽ അപ്ലൈ ചെയ്യാവുന്ന തും ഉപയോഗിക്കാവുന്നതുമാണ്. പലതരത്തിൽ മുടി കൊഴിയുന്നവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നുകൂടിയാണിത്.
ഇത് തയ്യാറാക്കുന്നു രീതി വളരെ കൃത്യമായി താഴെ പറയുന്നുണ്ട്. മറ്റുള്ള എണ്ണകൾ ഉപയോഗിക്കുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ തന്നെ തലയിൽ പുരട്ടാവുന്ന എണ്ണയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.