മനുഷ്യനെ പോലും തോൽപ്പിക്കുന്ന ഒരു സ്നേഹബന്ധം ആണ് ഇവിടെ കാണാൻ കഴിയുക. മൃഗങ്ങളുടെ പലതരത്തിലുള്ള സ്നേഹബന്ധങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഒരു നേരത്തെ അന്നം നൽകിയാൽ അതിന് തിരിച്ചു സ്നേഹവും കരുതലും നൽകുന്നവരാണ് മൃഗങ്ങൾ. ചില സംഭവങ്ങൾ കാണുമ്പോൾ മനുഷ്യരേക്കാൾ മൃഗങ്ങൾ ആണ് നല്ലത് എന്ന് തോന്നിപ്പോകും. അത്തരത്തിൽ ചില സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക.
മനുഷ്യനും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിൽ സ്നേഹബന്ധങ്ങൾ ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ഇവിടെയും കാണാൻ കഴിയുക. ഒരു വീട്ടുകാരുടെയും അണ്ണാൻറെയും സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇത്. സംഭവം നടക്കുന്നത് യൂറോപ്പിലാണ്. പിന്നീട് ആക്രമണത്തിൽ പരിക്കേറ്റ ഒരു അണ്ണാൻ കുഞ്ഞിനെ ലഭിക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.
ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ അവർ വീട്ടിലേക്ക് കൊണ്ടുവന്നു. സംരക്ഷിച്ചു അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞ് പരിക്കുകൾ ഭേദമായപ്പോൾ കാട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ അന്ന് ജീവിച്ചപ്പോൾ ഈ കുടുംബം ഒരിക്കലും പ്രതീക്ഷിച്ചില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മള സ്നേഹമായിരിക്കും എന്ന്. പിന്നീട് വീണ്ടും ആ അണ്ണാനെ കാണാൻ കഴിയുമെന്ന് ഇവർ പ്രതീക്ഷിച്ചില്ല.
വളർന്നുവലുതായി എങ്കിലും തന്റെ ജീവൻ രക്ഷിച്ച കുടുംബത്തെ ആ അണ്ണാൻ മറന്നില്ല. വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തെ അന്വേഷിച്ച് എത്തിയ അണ്ണാനെ യാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. പിന്നീട് നടന്ന കൗതുകം നിറഞ്ഞ കാര്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.