കാക്കയ്ക്ക് ഈ അമ്മയോടുള്ള സ്നേഹം കണ്ടോ കാക്കകൾ ഇങ്ങനെ സ്നേഹിക്കുമോ

മൃഗങ്ങളും പക്ഷികളും മനുഷ്യരെ സ്നേഹിക്കുന്ന നിഷ്കളങ്കമായ വീഡിയോകൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എല്ലാം തന്നെ സ്നേഹം നിറഞ്ഞതും എല്ലാവർക്കും കാണാൻ വളരെ കൗതുകകരമായ കാഴ്ചകളാണ്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. അമ്മയും കാക്കയും തമ്മിലുള്ള സ്നേഹത്തിന്റെ രംഗങ്ങളാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.

മതിലിൽ ചാരി നിൽക്കുകയാണ് ആ അമ്മ. അമ്മയോടൊപ്പം തന്നെ മതിലിൽ നിൽക്കുന്ന കാക്കയെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. യാതൊരു ഭയവും കൂടാതെ ആണ് ആ കാക്ക അമ്മയുടെ അടുത്ത് നിൽക്കുന്നത്. കൂടെ നിൽക്കുന്നവർ ആരെങ്കിലും വന്നാൽ അത് പറന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. വിശന്നു വലഞ്ഞിരിക്കുന്ന ആ കാക്കക്ക് ഭക്ഷണം കൊടുക്കുന്ന അമ്മയെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും.

https://youtu.be/QfRxERzQSJo

മനുഷ്യനും കാക്കയും തമ്മിലുള്ള ഈ കാഴ്ച കാണാൻ കൗതുകം ജനിപ്പിക്കുന്നതും രസിപ്പിക്കുന്നത് മാണ്. അമ്മ കാക്കയെ കളിപ്പിക്കുന്ന രംഗങ്ങളും കാണാൻ കഴിയും. കാക്ക ഭക്ഷണം കൊടുക്കുന്നതിൽ അതീവതാൽപര്യം ആണ് അമ്മ കാണിക്കുന്നത്. മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്ക് ആണ് എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ ഇതുപോലെ മുൻപ് പ്രചരിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *