കാണുന്ന ആരുടെയും കണ്ണ് നിറക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഒരു അമ്മയ്ക്ക് പിന്നാലെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോകും. അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ്. സ്വന്തം മക്കൾക്ക് വേണ്ടി ജീവൻ പോലും ത്യജിക്കുന്നവരാണ് അമ്മമാർ. 14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണ് നിറഞ്ഞ് ഡോക്ടർ ചോദിച്ചു.
രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവം കഴിഞ്ഞാൽ ഉണ്ടാകും. ഒരു നിമിഷം പോലും കളയാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചു പോട്ടെ പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്ത് പോലും സംഭവിക്കരുത്. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണിത്. 14 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് യുവതി ഗർഭിണിയാകുന്നത്. ഒരുപാട് നാളത്തെ പ്രാർത്ഥനക്ക് ശേഷം ആണ് അത് സംഭവിച്ചത്.
അത് ശാസ്ത്രത്തിനും മനുഷ്യ വിജ്ഞാനത്തിനും അതീതമായിരുന്നു. സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു അത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അവളുടെ അവസ്ഥ മോശമായി ഒടുവിൽ രണ്ടുപേരിൽ ഒരാൾ മാത്രമേ ജീവനോടെ ഉണ്ടാകൂ എന്ന സത്യം തിരിച്ചറിഞ്ഞു. ചങ്കുപൊട്ടി പോയ സമയമാണ് അത്. ഞാൻ മരിച്ചാലും കുഞ്ഞു സുരക്ഷിതം ആകണം എന്ന് അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
എന്നാൽ പ്രസവത്തോടെ അവൾ മരിച്ചില്ല. തന്റെ പൊന്നോമനയെ ഒന്നു കാണാനുള്ള അവസരം മാത്രം അവൾക്ക് ദൈവം നൽകി. അതും പറഞ്ഞ് അവന് ഒരു ഉമ്മയും കൊടുത്ത് ആ അമ്മ മരണത്തിന് കീഴടങ്ങി. എല്ലാവരും തകർന്നുപോയ നിമിഷമായിരുന്നു അത്. ഇത് ഇവിടെ കുറിക്കാൻ കാരണം നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കണം. പ്രത്യേകിച്ച് ഗർഭിണികളെ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.