പുള്ളിപ്പുലികളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ ജിറാഫ് മാതൃവാത്സല്യം നിറയുന്ന രംഗങ്ങൾ

അമ്മയ്ക്ക് തുല്യം അമ്മ മാത്രം ആണ്. അമ്മയ്ക്ക് പകരം ആകാൻ വേറെ ആർക്കും കഴിയില്ല. അമ്മയുടെ സ്നേഹത്തെ വർണ്ണിക്കുന്ന നിരവധി സംഭവങ്ങൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും സോഷ്യൽമീഡിയയിലും കണ്ടിട്ടുണ്ട്. അമ്മയ്ക്ക് തുല്യം ആകാൻ അമ്മ മാത്രമേയുള്ളൂ അത് മൃഗങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിൽ ആയാലും അങ്ങനെ തന്നെയാണ്. ഇത്തരത്തിൽ ഒരു ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ഒരു അമ്മ. സംഭവം ഇങ്ങനെ കടിച്ചുകീറാൻ ഓടിവരുന്ന പുള്ളിപ്പുലികളിൽ നിന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ പൊരുതി നിൽക്കുന്ന അമ്മ ജിറാഫ്. അമ്മമാരുടെ സ്നേഹവും കരുതലും പോലെ ലോകത്ത് മറ്റൊന്നും തന്നെ ഇല്ല. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഈ വികാരം തന്നെയാണ് കുടികൊള്ളുന്നത്. ആക്രമിക്കാൻ അടുക്കുന്ന പുലികളെ തുരത്തുകയാണ് ഈ അമ്മ ജിറാഫ്.

മക്കൾക്ക് ഒരു അപകടം സംഭവിക്കാൻ പോകുമ്പോൾ ഒരു അമ്മയ്ക്ക് എങ്ങനെ എവിടെ നിന്ന് ഇങ്ങനെ ഒരു ധൈര്യം ലഭിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇവിടെ കാണാൻ കഴിയുന്ന ദൃശ്യങ്ങൾ. പാഞ്ഞുവരുന്ന ചീറ്റ കളിൽനിന്നും അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നു. ഇതിനുപിന്നാലെ കുട്ടിയുമായി രക്ഷപ്പെടുന്ന ജിറാഫിനെ യും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *