കല്യാണം കഴിഞ്ഞ പെൺകുട്ടിയുടെ അഭ്യാസം കണ്ടു ഞെട്ടി ബന്ധുക്കൾ

കല്യാണ വേദിയിൽ നടക്കുന്നതും കല്യാണ പന്തലിൽ നടക്കുന്നതുമായ പല വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് പതിവാണ്. പല വീഡിയോകളും വൈവിധ്യം നിറഞ്ഞതും ഹാസ്യം നിറഞ്ഞതും ആയിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹ വിരുന്നിനു ശേഷം നടക്കുന്ന ആഘോഷങ്ങൾക്കും സംഗീത നൃത്ത വിനോദങ്ങൾക്കും നേതൃത്വം നൽകുന്നു

വധു വരന്മാരെ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ വിവാഹം കഴിഞ്ഞ് വധുവും വരനും കളരിപ്പയറ്റ് അതുപോലെ തന്നെയുള്ള മറ്റ് ആയോധനകലകളും അവതരിപ്പിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. അത്തരത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സിലമ്പം എന്ന ആയോധനകല ആണ് വധു വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വാൾ ഉപയോഗിച്ചുള്ള പ്രകടനം ദൃശ്യങ്ങളിൽ കാണാൻ കഴിയും.

എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിന് വേണ്ടിയെങ്കിലും ഇത്തരം ആയോധനകലകൾ അഭ്യസിക്കണം എന്ന് പെൺകുട്ടി പറയുന്നു. മുറച്ചെറുക്കൻ കൂടി ആയ പയ്യനെ യാണ് യുവതി വിവാഹം കഴിച്ചത്. യുവതിയെ ആയോധനകലകൾ പഠിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. സാരിയും ആഭരണവും ധരിച്ചത് ചെയ്തപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി എന്ന് യുവതി പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *