കൊതുക് വരുത്തിവെക്കുന്ന രോഗങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. മലേറിയ ചിക്കൻ ഗുനിയ തുടങ്ങി നിരവധി അസുഖങ്ങൾ കൊതുക് പരത്തുന്ന ഉണ്ട്. നമ്മുടെ നാട്ടിൽ കൊതുകിന്റെ ശല്യം കൂടിക്കൂടിവരികയാണ്. കൊതുക് കടിച്ചു വരുന്ന അസുഖം മൂലം നിരവധിപേർ ബുദ്ധിമുട്ടുന്നുണ്ട്. വീട്ടിലിരുന്നാലും വീടിനു പുറത്തു പോയാലും കൊതുക് കടിക്കുന്ന അവസ്ഥ അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇന്നത്തെ കാലത്ത് കൊതുകിനെ അകറ്റുന്നതിന് വേണ്ടിയും
കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയും അതല്ലെങ്കിൽ കൊതുക് കടിക്കാതിരി ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള കൊതുകു തിരികളും ഫോയിലുകളും മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ ഇത് ഉപയോഗിക്കുന്നതുകൊണ്ട് കൊതുകിനെ അകറ്റിനിർത്താം എങ്കിലും ഇത്തരത്തിലുള്ള കെമിക്കലുകൾ ശരീരത്തിന് ദോഷങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിലുള്ളവ ഒഴിവാക്കി ശരീരത്തിന് ഗുണകരമായ ദോഷം ചെയ്യാത്ത എന്നാൽ കൊതുകിനെ എളുപ്പത്തിൽ തുരത്താൻ കഴിയുന്ന ഒരു അടുപ്പ് കുട്ടിയാണ് ഇവിടെ പറയുന്നത്.
ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന്റെ ചേരുവകൾ എന്തെല്ലാമാണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വളരെ കൃത്യമായി താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.