ATM കവർച്ച നടന്നിടത് CCTV നോക്കിയ പോലീസുകാർ ആ വീഡിയോ കണ്ടു ചിരിച്ചു മരിച്ചു

ചിരിച്ചു മണ്ണ് തപ്പുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് നാം കണ്ടിട്ടുള്ളത് ആണല്ലോ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വളരെ കൗതുകമുള്ള ഒരു വീഡിയോ ആണിത്. atm തകർന്നത് കണ്ടു സിസിടിവി നോക്കിയ പോലീസ് കണ്ട ദൃശ്യങ്ങൾ ആണ് ഇപ്പോൾ ഏവരെയും ചിരിപ്പിക്കുന്നത്. എടിഎം തകർന്നത് കണ്ടു എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ.

നോക്കിയപ്പോൾ പോലീസ് കണ്ട ദൃശ്യങ്ങൾ അവരെ തന്നെ ചിരിപ്പിച്ചു. പോലീസ് കാണുന്നത് എടിഎം കുത്തി പൊളിക്കുന്ന ആളെയാണ്. പണം മോഷ്ടിക്കാൻ ആണ് ഇങ്ങനെ ചെയ്തത് എന്നാണ് ആദ്യമൊക്കെ എല്ലാവരും കരുതിയത്. എടിഎമ്മിൽ കുടുങ്ങിയ തന്റെ കാർഡ് എടുക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്തുകൂട്ടിയത്. എന്നിട്ട് സിസിടിവി ക്യാമറ നോക്കി അദ്ദേഹം കാണിച്ച എക്സ്പ്രഷൻ ആണ്.

https://youtu.be/X8cwf4OQlQs

എല്ലാവരെയും ചിരിപ്പിക്കുന്നത്. ഇത് കണ്ടാൽ ആരായാലും ചിരിച്ചു പോകും. അതുപോലെയാണ് കാണിക്കുന്ന എക്സ്പ്രഷൻ. ഇത് കണ്ട് പോലീസിനും അത് തന്നെയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള പലതരം വീഡിയോകൾ മുൻപ് ഇതുപോലെ പ്രചരിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ കാണാനും വളരെ രസകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *