സമൂഹമാധ്യമങ്ങളിൽ ഇന്ന് പലതരത്തിലുള്ള വിസ്മയിപ്പിക്കുന്നതും കൗതുകകരമായ പല ദൃശ്യങ്ങളും പ്രചരിക്കാറുണ്ട്. പലതും അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നത് ആയിരിക്കും. അത്തരത്തിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഗർഭിണിയായിരിക്കുന്ന ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരേ ഗർഭാവസ്ഥയിൽ തന്നെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അത് അമ്മയ്ക്ക് വളരെയേറെ ബുദ്ധിമുട്ടാണ്.
എന്നാൽ ഇത്തരത്തിൽ തന്നെ കിന്റു പ്ലേറ്റുകൾ ആണെങ്കിൽ ആ സ്ത്രീയ്ക്ക് ഇരട്ടി സങ്കീർണ്ണതകളും ബുദ്ധിമുട്ടുകളും ആണ് നേരിടേണ്ടി വരുക. അത്തരത്തിലുള്ള സംഭവമാണ് ഇവിടെ പറയുന്നത്. ഈ സംഭവം നടക്കുന്നത് ചെക്ക് റിപ്പബ്ലിക്കിൽ ആണ്. 23 കാരിയായ യുവതിയാണ് ഈ കുട്ടികൾക്ക് ജന്മം നൽകിയത്. ചെക്ക് റിപ്പബ്ലിക്കിൽ ആദ്യമായാണ് കിന്റു പ്ലേറ്റുകൾ ജനിക്കുന്നത്. ഹോസ്പിറ്റലിൽ ഡോക്ടർ പറയുന്നത് പ്രസവത്തിൽ.
https://youtu.be/tVgf4XXB0ew
സങ്കീർണതകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ്. അഞ്ചു കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ആണ് ഇരിക്കുന്നത്. സിസേറിയൻ വഴിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ഇത്തരത്തിലുള്ള നിരവധി വാർത്തകൾ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇതിനകം ഈ വാർത്ത കണ്ടത് നിരവധി പേരാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.