ചില രംഗങ്ങൾ കാണുന്നത് ആരുടെയും കണ്ണു നിറച്ചു പോകും. അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവിടെയും കാണാൻ കഴിയുക. ഒരു നിമിഷം നേരം കാണുന്ന ആരുടേയും കണ്ണുകൾ നിറച്ചു കളയുന്നതാണ് ഈ രംഗങ്ങൾ. മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടമാണ് മൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. ചില സമയങ്ങളിൽ മനുഷ്യരേക്കാൾ സ്നേഹിക്കാൻ ഭേദം മൃഗങ്ങൾ ആണെന്ന് തോന്നി പോകും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്.
മൃഗങ്ങളിൽ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടവരാണ് നായകൾ. നായകരുടെ നിയമത്തിനുമുന്നിൽ മറ്റുള്ളവർ ഒന്നുമല്ല. ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും തിരിച്ചു നൽകുന്നവരാണ് ഇവർ. എന്നാൽ വളർത്തു നായ്ക്കളെ സ്നേഹിക്കുന്ന പോലെ ആരും തെരുവുനായ്ക്കളെ സ്നേഹിക്കില്ല. എന്നാൽ ഒരു തെരുവു നായ്ക്ക് ഭക്ഷണം നൽകുന്ന യുവതിയേയും പിന്നീട് ആ തെരുവുനായ.
https://youtu.be/-D7aVSS8WR4
കാണിക്കുന്ന സ്നേഹ പ്രകടനവുമാണ് ഇവിടെ കാണാൻ കഴിയുക. ഈ യുവതി ഭക്ഷണം നൽകിയപ്പോൾ തെരുവ് നായയുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയസ്പർശിയായ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ ഒരു പാർക്കിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. അവിടെ എത്തിയ ഒരു യുവതിയാണ് പാർക്കിൽ കണ്ട തെരുവുനായ്ക്ക് ഭക്ഷണം നൽകിയത്.
ഈ ഭക്ഷണപ്പൊതി നായ്ക്ക് നൽകാൻ തുടങ്ങുമ്പോൾ വാലാട്ടുകയും മുൻ കാലുകൾ ഉയർത്തി നിൽക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഭക്ഷണം കൊടുക്കാൻ തുടങ്ങുന്നത് കണ്ട സന്തോഷത്തിൽ ആകണം നായയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ആരുടെയും കണ്ണ് നിറക്കുന്ന താണ് ഈ രംഗങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.