വളരെ എളുപ്പത്തിൽ വീട്ടമമാർക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്ന കിച്ചൻ സിങ്ക് ബ്ലോക്ക് വരാതിരിക്കാനും അതുപോലെ തന്നെ ദുർഗദം വരാതിരിക്കാനും ചില ഒരു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അടുക്കള പണി കഴിയുന്ന സമയത്ത് ഒരു കാര്യം ചെയ്താൽ മതി. അതുപോലെതന്നെ വൈകുന്നേരം സമയത്ത് വെള്ളം എപ്പോഴും പോകുന്ന സമയത്ത് സ്മെൽ വരണം എന്നില്ല. എന്നാൽ രാത്രി ടാപ്പ് ഓഫാക്കി രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള സ്മെല്ല് ഉണ്ടാവുക.
അതുകൊണ്ടുതന്നെ എല്ലാദിവസവും അടുക്കള പണി കഴിയുന്ന സമയത്ത് ഒരു ചെറിയ സിമ്പിൾ കാര്യം ചെയ്താൽ മതി. അത് എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന സോഡാ പൊടി ആണ് ഇതിന് ആവശ്യമുള്ളത്. കാലാവധി കഴിഞ്ഞ സോഡാ പൊടി ആണെങ്കിൽ അതുമതി. ഭക്ഷണത്തിൽ ഉപയോഗിക്കാൻ കഴിയില്ല എന്ന് മാത്രം. ഇത് പണി കഴിഞ്ഞ് കഴിയുന്ന സമയത്ത് ഇത് സിങ്കിൽ കുറച്ച് ഇട്ടുകൊടുക്കുക. ചെറിയ ഒരു സ്പൂൺ ഇട്ടുകൊടുത്തു ശേഷം പിന്നീട് ചെയ്യേണ്ടത് തിളച്ച വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഈ ഒരു ഭാഗത്ത് ഒഴിച്ചുകൊടുക്കുക.
സോഡാ പൊടി ഇടുമ്പോൾ നല്ല രീതിയിൽ തന്നെ അഴുക്കുകൾ പോകാൻ സഹായിക്കുന്നുണ്ട്. ചൂടു വെള്ളം കുടി ഇതിന്റെ മുകളിലേക്ക് ഒഴിക്കുന്ന സമയത്ത് അഴുക്കുകൾ ഉണ്ടെങ്കിൽ ഇതു പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നു. അതുപോലെ തന്നെ എല്ലാത്തരം വൃത്തികെട്ട സ്മെല്ലും മാറ്റിയെടുക്കാൻ ഇത് സഹായിക്കും. പിന്നീട് എന്താണ് ചെയ്യേണ്ടത് നോക്കാം. അര സ്പൂൺ കൂടി സോഡാപ്പൊടി ഇങ്ങനെ ഇട്ടുകൊടുക്കുക.
ഇത് വെള്ളം ഒഴിച്ച് കളയരുത്. ഇത് ദുർഗന്ധം ഇല്ലാതിരിക്കാനും അതുപോലെതന്നെ പാറ്റ തുടങ്ങിയ പ്രശ്നങ്ങൾ വരാതിരിക്കാനും എല്ലാം സഹായിക്കുന്ന ഒന്നാണ്. അതുമാത്രമല്ല ദുർഗന്ധം ഉണ്ടെങ്കിൽ അത് പോകാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ബ്ലോക്ക് പോകാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ മറ്റൊരു കാര്യം കൂടി നോക്കാം. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. അതുപോലെ ക്ലോറോസ് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഇത് വെട്ടി തിളങ്ങാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips