ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സിസേറിയൻ കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ചില കാര്യങ്ങൾ അറിയാതെ ഒരിക്കലും ഇരിക്കരുത്. സിസേറിയൻ കഴിഞ്ഞ സ്ത്രീകൾക്ക് പലപ്പോഴും പല കാര്യത്തിലും ചില നിയന്ത്രണം ആവശ്യമുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ നിമിഷമാണ് ഒരു കുഞ്ഞിന് ജന്മ നൽക്കുക എന്നത്. ശാരീരികമായും മാനസികമായും കടുത്ത തളർച്ച അനുഭവപ്പെടുന്ന സമയമാണിത്. കടുത്ത വേദന അനുഭവിച്ചാലും ഓരോ സ്ത്രീയും കുഞ്ഞിന് ജന്മം നൽക്കുന്നത്.
സിസേറിയൻ പോലുള്ള അവസ്ഥകൾക്ക് മുൻപും പിമ്പും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലാണ് പലപ്പോഴും സിസേറിയൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ചിലർക്ക് ആണെങ്കിൽ പ്രസവവേദന സഹിക്കാനുള്ള ബുദ്ധിമുട്ട് മൂലവും സിസേറിയൻ ശമിക്കാറുണ്ട്. പലരും സിസേറിയൻ അല്ലെങ്കിൽ പ്രസവത്തിന് ശേഷം അമിതമായി തടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന ടൈറ്റ് രീതികളാണ് ഇവിടെ പറയുന്നത്.
എന്നാൽ സിസേറിയൻ പോലുള്ള പ്രശ്നങ്ങൾക്ക് ശേഷം കുറച്ച് ശ്രദ്ധ കൂടുതൽ നൽകേണ്ടത് ആവശ്യമാണ്. എന്നാൽ അശ്രദ്ധ മായാണ് പ്രസവത്തിനു ശേഷം പെരുമാറുന്നത് എങ്കിലും ഇത് പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിസേറിയന് ശേഷം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇന്ത്യയിൽ നല്ല ശതമാനം സ്ത്രീകളും സിസേറിയൻ ആണ് തിരഞ്ഞെടുക്കുന്നത്. ഇത് അത്യാവശ്യമാണെങ്കിൽ മാത്രമേ ഇത് ചെയ്യാൻ പാടുകയുള്ളൂ. സിസേറിയന് ശേഷം ഭക്ഷണകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
സിസേറിയന് ശേഷം ശ്രദ്ധിച്ചാൽ മാത്രമേ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം എന്തെല്ലാം കഴിക്കാതിരിക്കണം തുടങ്ങിയ കാര്യങ്ങൾ ആദ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ് എന്നിട്ട് മാത്രമേ ഡയറ്റിന് പറ്റി ചിന്തിക്കുക. സിസേറിയന് ശേഷം എന്തെല്ലാം ഭക്ഷണം കഴിച്ചു ഡയറ്റ് മെയിന്റെയിൻ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കേണ്ടത്. അല്ലാത്തപക്ഷം ഇത് മലബന്ധം നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala