ക്രിയാറ്റിനിൻ ശരീരത്തിൽ കൂട്ടുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഓരോരുത്തരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നത്. നമ്മുടെ ശരീരത്തിലെ മസിലുകളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് ക്രിയാറ്റിൻ. ഈ ക്രിയാറ്റിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. ശരീരത്തിലെ വിഷാംശങ്ങളെ കിഡ്നി അരിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് ഇത്. അതിനാൽ തന്നെ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ രക്തത്തിൽ.

ക്രിയാറ്റിന്റെ അളവ് കൂടി നിൽക്കുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ ഹൈ ബിപി ഉള്ള സമയങ്ങളിലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി നിൽക്കുന്നതായി കാണാവുന്നതാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കിഡ്നി ആണ് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് എന്നുള്ളതാണ്. അതുപോലെ തന്നെ ഷുഗർ കൂടുതൽ ഉള്ളവരിലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി തന്നെ കാണാവുന്നതാണ്.

ഷുഗർ കണ്ടന്റ് ധാരാളമായി തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ കിട്ട്നിക്ക് അതിന്റെ പ്രവർത്തനം ശരിയായവിധം നടത്താൻ സാധിക്കാതെ വരികയും അതിനു ഫലമായി ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കൂടി വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രായാധിക്യത്തിൽ ശാരീരിക പ്രവർത്തനങ്ങളുടെ അളവ് കുറഞ്ഞു വരുന്നതിന്റെ ഫലമായും.

ഇത്തരത്തിൽ ക്രിയാറ്റിൻ രക്തത്തിൽ കൂടി വരുന്നതായി കാണാൻ സാധിക്കും. ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടുകൂടി കൗമാരക്കാരിൽ പോലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി നിൽക്കുന്നതായി കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ധാരാളം പ്രോട്ടീനുകൾ കഴിക്കുന്നു എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.