ഈ മരം വീട്ടിലുണ്ടോ… ഇനിയെങ്കിലും പാഴാക്കി കളയല്ലേ… ഗുണങ്ങൾ കുറിച്ചല്ല…

നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒരു പഴത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരുപാട് ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന ഒന്നാണ് ഇത് എങ്കിലും. പലപ്പോഴും ഇത് വിലമതിക്കാതെ പോവുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വീട്ടിലും പറമ്പിലും കാണുന്ന ഒന്നാണ് പപ്പായ. സൗന്ദര്യവർദ്ധക വസ്തുവായും രോഗമുക്തി നേടാനും പ്രാചീനകാലം മുതൽ ഉപയോഗിക്കുന്ന പഴമാണ് പപ്പായ.

പല വീടുകളിലും ഈ ചെടി ഉണ്ടാകും. ഇല്ലാത്ത വീടുകളിൽ ഉടൻ തന്നെ വിളിച്ചു പഠിപ്പിക്കേണ്ട ഒന്നാണ്. പലതരം ഗുണങ്ങളുള്ള തുകൊണ്ടുതന്നെ ഒരു പപ്പായ വീട്ടിലുള്ളത് നല്ലതുതന്നെ. ഈ ചെടിയുടെ പലഭാഗങ്ങളും അമൂല്യമായ ഗുണങ്ങൾ നൽകുന്നവയാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും തീപ്പൊള്ളലേറ്റ ത്തിന്റെ പ്രശ്നങ്ങൾ ശമിക്കുന്നതിന് പപ്പായ ഏറെ ഫലപ്രദമാണ്. ഇന്ന് ഇവിടെ പറയുന്നത് പപ്പായയുടെ ഗുണങ്ങൾ കുറിച്ചാണ്.

ഓമക്കായ കപ്പളങ്ങ എന്നിങ്ങനെ വിവിധ പേരുകളിൽ ആണ് ഇത് പല സ്ഥലങ്ങളിൽ അറിയപ്പെടുന്നത്. വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അധികം സംരക്ഷണം നൽകി ഇല്ല എങ്കിൽ അധികമായി ഫലം നൽകുന്ന ഒരു വിളയാണ് പപ്പായ. പ്രത്യേക സീസൺ ഇല്ലാതെ വർഷം മുഴുവൻ പഴം നൽകുന്ന ഒന്നാണ് ഇത്. പപ്പായ മരത്തിലുള്ള ഇലയും കായും കുരുവും എല്ലാം തന്നെ ഔഷധവീര്യം നിറഞ്ഞതാണ്.

തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ സോറിയാസിസ് ആർത്തവ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പച്ചപപ്പായ ഏറെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന മാർദ്ദവവും മിനുസവും കൂട്ടാൻ പപ്പായ ഏറെ സഹായകരമാണ്. തൊണ്ട രോഗങ്ങൾ അകറ്റാൻ ഏറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. മുഖക്കുരു ഒഴിവാക്കാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *