ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. നാം പലപ്പോഴും കള സസ്യം കരുതി മാറ്റുന്ന ഇത്തരം ചെടികൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. നമ്മുടെ വീടിന്റെ ചുറ്റുപാടിലും മതിലിന് എല്ലാം തന്നെ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കൊടിത്തൂവ. പല പേരുകളും ഇതിനു ഉണ്ട് നെറ്റിൽ എന്ന് ഇംഗ്ലീഷ് പേരാണ് ഇതിനുള്ളത്. അതുപോലെ തന്നെ ചൊറിയണം ആനത്തുമ്പ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇലകൾ ചൊറിയുന്നതു കൊണ്ട് തന്നെ പലപ്പോഴും ഇത് വെട്ടി കളയുകയാണ് പതിവ്.
മനുഷ്യനെ ദോഷം ചെയ്യുന്ന ചെടികളുടെ കൂടുത്തിലാണ് പലരും ഈ ചെടിയെ കരുതുന്നത്. അതുപോലെ തന്നെ ചൊറിയണം ആനത്തുമ്പ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത് കഞ്ഞി തൂവ എന്നറിയപ്പെടാൻ കാരണം കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ പത്തില കറിയിൽ ഒന്നായിട്ട് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെയാണ് ഇതിനെ ഇത്തരത്തിലുള്ള പേരുകൾ വന്നിട്ടുള്ളത്. ഇതിന്റെ ഇലകൾ ശരീരത്തിൽ കാണുകയാണെങ്കിൽ അസഹ്യമായ ചൊറിച്ചിൽ കാണുന്നുണ്ട്.
അതുകൊണ്ടു തന്നെ ചൊറി തുമ്പ എന്ന പേര് കൂടി ഇതിന് കാണുന്നുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ചൊറിച്ചിൽ മാറിക്കിട്ടുന്നതാണ്. മഴക്കാലങ്ങളിലാണ് കൂടുതലായി കാണുന്നത്. തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞു ഉപദ്രവകാരി ചെടികളുടെ കൂട്ടത്തിലാണ് ഇവ കാണുന്നത്. എന്നാൽ ഇതിനെ ആരോഗ്യപരമായ നിരവധി ആരോഗ്യ ഗുണങ്ങളിലും കാണാൻ കഴിയും. പല ആയുർവേദ മരുന്നുകളിലും ഇത് ഉപയോഗിച്ചിരുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ ഇത് ഏകദേശം നാമവശേഷമായി തുടങ്ങിയ അവസ്ഥയാണ് കാണാൻ കഴിയുക.
പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവുകൾ പുതിയ തലമുറയ്ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കൊടി തൂവയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇത് ഉപയോഗിച്ച് കറികളിൽ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഇത് ഉപയോഗിച്ച ചായ ഉണ്ടാക്കാറുണ്ട്. ഈ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുകവലി മൂലം ശരീരത്തിൽ അടിഞ്ഞുകൂടിയ നിക്കോട്ടിൻ മാറ്റാൻ കഴിയുന്ന ഒന്നാണ് ഇത്. കൃത്യമല്ലാത്ത ആർത്തവം ആർത്തവസമൃദ്ധമായി വേദന എനിക്കെല്ലാം ഒരു പരിഹാരമാർഗമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U