കിഡ്നിയിൽ പ്രമേഹം അടിഞ്ഞു കൂടുന്നുണ്ടോ..!! ഈ ലക്ഷണം കാണിക്കുന്നു എങ്കിൽ ശ്രദ്ധിക്കണം….

പ്രമേഹം ശരീരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ശരീര ആരോഗ്യത്തിന് തന്നെ ഭീഷണി ആവുകയും മരണം വരെ മരുന്നു കഴിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രമേഹവും വൃക്കരോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ച് ലക്ഷണങ്ങളെ കുറിച്ചുമാണ്.

എന്താണ് പ്രമേഹം എന്ന് എല്ലാവർക്കും അറിയാം. ശരീരത്തിലെ ഇൻസുലിൻ അളവ് കുറയുമ്പോൾ ശരീരത്തിൽ പഞ്ചസാര ഉപയോഗിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കാം. ഇത് ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്നത് ടൈപ് ട്ടു ഡയബറ്റിസ് എന്ന് പറയുന്നു. കൂടുതലായി അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ ഫാസ്റ്റ് ഫുഡ് ജംഗ് ഫുഡ്‌ കൂടുതൽ കഴിക്കുന്നവരിൽ വ്യായാമം.

കുറവ് ഉള്ളവർ ഇത്തരക്കാരിലാണ് ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നത്. ഇതിൽ നല്ല ശതമാനവും ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കാരണമേ ഇത് തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളൂ. പ്രമേഹം വളരെ കോമൺ ആയി ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒന്നാണ്. പ്രമേഹം പിന്നീട് ശരീരത്തിലെ നാല് അവയവങ്ങൾ ബാധിക്കാം. കൈകാലുകളിൽ ഉണ്ടാകുന്ന ഞരമ്പ് ഇത് കൂടാതെ ഹാർട്ട് കിഡ്നി കണ്ണ് എന്നിവയാണ് അവ.

യൂറിൻ നല്ല രീതിയിൽ പതഞ്ഞു പോകുന്നതായി. യൂറിൻ പോയ ശേഷം വീണ്ടും പത നിലനിൽക്കുന്നതായി ചിലപ്പോൾ കണ്ടു വരാറുണ്ട്. ഈ യൊരു അവസ്ഥയിൽ കണ്ടുപിടിക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും നോർമൽ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.