നിങ്ങളുടെ വീടുകളിൽ ഇത്തരം ചെടികൾ ഉണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും വെച്ചുപിടിപ്പിക്കുക കണ്ടു നോക്കൂ.

ഈശ്വരന്റെ അനുഗ്രഹമാണ് കുട്ടികൾ. അവർ നിഷ്കളങ്കരാണ് . വീടുകളിൽ കുട്ടികളുടെ കളിയും ചിരിയും ഉണ്ടാകുമ്പോൾ അവിടെ ഈശ്വരാധീനം വർദ്ധിക്കുന്നു . അതിനാൽ തന്നെ നാം നമ്മുടെ കുട്ടികളെ ദൈവത്തെ പോലെ തന്നെ കാണേണ്ടതാണ്. ചെറുപ്പം മുതലേ അവരെ വളർത്തിക്കൊണ്ട് വന്ന് അവർക്ക് ഒരു നല്ല ഭാവി ഉണ്ടാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. വാസ്തുശാസ്ത്രപ്രകാരം കുട്ടികളുടെ നന്മയ്ക്കാൻ നാം ചില ചെടികൾ നമ്മുടെ വീടുകളിൽ നട്ടു വളർത്തേണ്ടതാണ്.

ഇത്തരം ചെടികൾ നമ്മുടെ വീടുകളിൽ നമ്മുടെ കുട്ടികളുടെ ഉന്നമനത്തിനായി നടണ്ടേതാണ് ഇതിൽ ആദ്യത്തെ ചെടിയാണ് അരുതാ. പൊതുവേ ആരും കേൾക്കാത്ത ഒരു ചെടിയാണ് ഇത്. ഇത് ഔഷധഗുണം ഏറെയുള്ള ഒരു ചെടിയാണ്. ഇതിന്റെ ഇലകളും കൊമ്പുകളും മൃദുവും ഔഷധഗുണങ്ങൾ ഉള്ളവയുമാണ്. ഇത്തരം ചെടികൾ നമ്മുടെ വീടുകളിൽ വളർത്തുന്നത് വഴി അവിടെ പാമ്പുകൾ വരില്ല എന്നതും അപസ്മാരം വരില്ല എന്നതുമാണ് വിശ്വാസം.

അതിനാൽ തന്നെ കുട്ടികളുള്ള വീട്ടിൽ ഈ ചെടി നട്ടുപിടിപ്പിക്കുന്നത് ഗുണം ചെയ്യുന്നു. കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ഈ ചെടി വീടുകളിൽ നട്ടുവളർത്തുന്നത് നല്ലതാകുന്നു. ഇവ കന്നിമൂലയിൽ മഞ്ഞനിറത്തിലുള്ള ചട്ടിയിൽ നട്ടുവളർത്തേണ്ടതാണ്. ഈ ചെടി നട്ടുവളർത്തുമ്പോൾ പ്രധാന വാതിലിന്റെ ഇരുവശങ്ങളിലായി നട്ടുവളർത്തുന്നത് അതീവ ശുപകരമാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ വീടുകളിൽ പോസിറ്റീവ് ഊർജ്ജം വന്ന നിറയുകയും നെഗറ്റീവ് ഊർജ്ജം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിറയുന്നതിനായി ലില്ലി എന്ന ചെടി നട്ടുപിടിപ്പിക്കുന്നത് ശുഭകരമാണ്. ചിങ്ങമാസത്തിലാണ് ഇത് വളർത്തുന്നതെങ്കിൽ നമ്മുടെ മക്കൾക്ക് ഇത് ഇരട്ടി ഭാഗ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *