To prevent liver disease : ഇന്ന് നമ്മുടെ കരളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ലിവർ സിറോസിസ്. ഇതൊരു സ്ഥായിയായ രോഗo ആണ്. ഇത് വർഷങ്ങൾ കൊണ്ട് ഉടലെടുക്കുന്നവയുമാണ്. ഇത് തുടക്കത്തിൽ ഫാറ്റി ലിവറായി കാണുന്നു. ഇത് നീണ്ടു നീണ്ടു സ്റ്റേജ് ഫോറിലെത്തുമ്പോൾ അത് ലിവർ സിറോസിസ് ആകുന്നു. പണ്ടുകാലത്ത് ഈ അവസ്ഥ മദ്യപാനം ഉള്ളവരിലാണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് മദ്യം കഴിക്കാത്തവരിലും ഇത് കണ്ടുവരുന്നു.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതഭാരവും ജീവിതരീതിയും തന്നെയാണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെ ഒക്കെ പരിണിതഫലമാണ് ഇത്. ഇവയുടെ ഉപയോഗം ശരീരത്തിന് ആവശ്യമില്ലാത്ത ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് കാരണമാകുന്നു. ഇവ അടിഞ്ഞുകൂടി കരൾ ചുരുങ്ങുകയും അത് പ്രവർത്തിക്കാത്ത അവസ്ഥ എത്തുകയും ചെയ്യുന്നു.
ചിലവരിൽ കരളിൽ ബാധിക്കുന്ന വൈറസ് മുഴുവൻ ലിവർ സിറോസിസ് ഉണ്ടാകാറുണ്ട്. ശരീരം തന്നെ ശരീരത്തിൽ ആന്റിബോഡി ഉണ്ടാക്കി ഒരു അവയവത്തെ നശിപ്പിക്കാറുണ്ട് ഇത്തരത്തിലും കരൾ വീക്കം കാണപ്പെടുന്നു. കൂടാതെയും മറ്റൊന്ന് അയൺ കോപ്പർ എന്ന ധാതുക്കൾ അടിഞ്ഞുകൂടി ലിവറിനെ കേടുവരുന്നത് ലിവർ സിറോസിസ് ലേക്ക് എത്തുന്നു. ഈ രോഗാവസ്ഥയ്ക്ക് പ്രത്യേക രീതിയിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെയില്ല.
അതിനാൽ തന്നെ ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഇവയുള്ള വ്യക്തികളിൽ കൂടുതലായി കാണപ്പെടുന്നത് ക്ഷീണം വയറു വീർക്കുക കാലിൽ നീര് വരുക ഓർമ്മക്കുറവ് എന്നിവയാണ്. ഇവ പൊതുവേ എല്ലാവരും കണ്ടുവരുന്നവ ആയതിനാൽ ഇത് തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥകൾ രണ്ടോമൂന്നോ സ്റ്റേജുകൾക്ക് അപ്പുറമാണ് കാണുന്നത്. അതിനാൽ തന്നെ ഇത് തിരിച്ചറിയാനും ചികിത്സിക്കാനും സമയം എടുക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs