ഇത് ഒരു സ്പൂൺ ഉണ്ടായാൽ മതി മുട്ടുവേദന മുതുക് വേദന എല്ലാം ഇനി മാറി കിട്ടാൻ ഒരു എളുപ്പ വഴി…

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ശാരീരികമായി വേദനയിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജോയിന്റ് വേദന അല്ലെങ്കിൽ തലവേദന ചെവി വേദന കഴുത്തിന് പുറകിലുണ്ടായിരുന്ന വേദന നടു വേദന അതുപോലെ തന്നെ പനി വന്നതിനുശേഷം ഉണ്ടാകുന്ന ശാരീരികമായി വേദനകളും ബുദ്ധിമുട്ടുകളും ഇത്തരത്തിൽ ഉണ്ടാകുമ്പോൾ പലരും ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം.

സാധാരണരീതിയിൽ പെയിൻ കില്ലർ കഴിക്കും അല്ലാത്തപക്ഷം വേദന സഹിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തിൽ വേദനകൾ ബുദ്ധിമുട്ടിക്കുമ്പോൾ അത് മാറ്റിയെടുക്കാൻ അല്ലെങ്കിൽ കൺട്രോൾ ചെയ്യാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്ന അളവിൽ എടുക്കുക.

ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അയമോദകം ആണ്. ഒരുപാട് അസുഖങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള നല്ലൊരു ഔഷധം തന്നെ ആണ് അയമോദകം. ഒരു ടീസ്പൂൺ അയമോദകം ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് ചേർക്കേണ്ടത് നല്ല ജീരകമാണ്. സാധാരണ കറിക്ക് ഉപയോഗിക്കുന്ന ചെറിയ ജീരകം ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തിളപ്പിച്ച്‌ എടുക്കുക. ഇത് ഒരു ഗ്ലാസ് ആകുന്ന വരെ നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തന്നെ ഇത് ഒരു ഗ്ലാസ് അളവിലേക്ക് എത്തിക്കാണും.

ഈ സമയം നമുക്ക് ഫ്ളെയിം ഓഫാക്കി കൊടുക്കാവുന്നതാണ്. പിന്നീട് അധികമായിട്ടുള്ള ചൂട് മാറിക്കഴിയുമ്പോൾ ഇത് ഒരു അരിപ്പയിൽ അരിച്ചശേഷം ഒരു ഗ്ലാസിലേക്ക് പകർത്തി വെക്കുക. പിന്നീട് ഒരു ടീസ്പൂൺ അളവിൽ തേൻ കൂടി ചേർത്തു കൊടുക്കുക. ഇത് ചെറിയ ചൂടോടുകൂടി കുടിക്കുന്നതാണ് നല്ലത്. ഇത് കുടിക്കുന്ന സമയം രാത്രി കിടക്കുന്നതിനു മുൻപാണ്. ഇങ്ങനെ ചെയ്ത് ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശാരീരികമായി വേദനകൾ ബുദ്ധിമുട്ടുകളും എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena