രോഗപ്രതിരോധത്തിനും സൗന്ദര്യസംരക്ഷണത്തിനും നാം ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. അലോവേരയുടെ ഗുണങ്ങൾ ഒട്ടനവധിയാണ്. ഇത് നമുക്ക് എന്നെ തിട്ടപ്പെടുത്തുവാൻ പറ്റാത്ത അത്ര അധികം നീണ്ടുനിൽക്കുന്നവയാണ്. കറ്റാർവാഴ നല്ലൊരു ആന്റിഓക്സിഡന്റ് ആയതിനാൽ തന്നെ ശരീരത്തിനുള്ളില്ലും പുറംഭാഗത്തും ഇത് ഉപയോഗിക്കുന്നത് വഴി ഒട്ടനവധി മാറ്റങ്ങൾ നമ്മിൽ കാണപ്പെടുന്നു.
നമ്മുടെ മുടിക്കും ചർമ്മത്തിനും ബാധിക്കുന്ന ഒരുവിധത്തിലുള്ള എല്ലാ രോഗാവസ്ഥകൾക്കും ഒരു ഉത്തമ പ്രതിവിധി തന്നെയാണ് ഇത്. ഇത് ഉപയോഗിക്കുന്നത് വഴി മുടികൊഴിച്ചിൽ താരൻ മുഖക്കുരു മുഖത്തെ വരൾച്ച മുഖത്തെ പാടുകൾ എന്നിങ്ങനെ അകന്നു നീങ്ങുന്നു. ഇത് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാൻ കഴിയുന്നതാണ്.
അതിനാൽ തന്നെ നമുക്ക് ലഭിക്കുന്ന എല്ലാ സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇതിന്റെ അംശം നമുക്ക് കാണാം. കറ്റാർവാഴ പലതരത്തിൽ നാം ഉപയോഗിക്കാറുണ്ട് . കറ്റാർവാഴയിൽ ഒന്നും ചേർക്കാതെ തന്നെ അതിന്റെ മുഖത്ത് തേക്കുകയാണെങ്കിൽ നമ്മുടെ മുഖം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗമായി തീരുo ഇത്. കറ്റാർവാഴയുടെ ഇലയുടെ ഉള്ളിലാണ് ഇതിന്റെ ജെൽ ഉള്ളത്.
ഇത് നമ്മൾ മുറിച്ചെടുത്ത് അതിനുള്ളിൽ നിന്ന് ആ ജെൽ എടുക്കാം. ഇതിൽ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ പുനർ നിർമാണത്തിന് വളരെ ഫലവത്തായതാണ്. അതോടൊപ്പം തന്നെ ഈ ജെൽ ശരിയായ അളവിൽ നമ്മുടെ മുഖത്ത് നിത്യവും തേക്കുകയാണെങ്കിൽ നിറം വർദ്ധിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല. ഇത്തരം ഉപയോഗം ആയ ഈ ജെൽ ഇന്ന് വിപണിയിൽ സുലഭമാണ്. അതോടൊപ്പം തന്നെ ഇതിനെ ആവശ്യക്കാർ ഏറെ ഉണ്ട്. തുടർന്ന് വീഡിയോ കാണുക.