ചൂടുവെള്ളം ഈ രീതിയിൽ കുടിച്ചാൽ ആരോഗ്യഗുണങ്ങൾ നിരവധി…!!| Hot Water Therapy

ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് എന്നിവ ഇത്തരക്കാരിൽ കണ്ടുവരുന്നു. മിക്ക ആളുകളും ഇതിന് മരുന്ന് കഴിക്കുകയും അതുപോലെതന്നെ പലതരത്തിലുള്ള റെമഡി കൾ പരീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ വയർ കുറഞ്ഞില്ല എന്ന നിരാശയിൽ നിർത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ് ചൂടുവെള്ളമുപയോഗിച്ച് ഉള്ളത്. ചൂട് വെള്ളം ഇങ്ങനെ കുടിച്ചാൽ 10 ദിവസം കൊണ്ട് തന്നെ കൊഴുപ്പു കുറച്ച് മെലിയിക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചൂടുവെള്ളം കുടിച്ചാലും ബെനിഫിറ്റ് ഉണ്ട് എന്ന് മനസ്സിലാക്കാം. വെള്ളം ധാരാളം കുടിക്കണം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ചൂടുവെള്ളം പ്രത്യേകരീതിയിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന് എല്ലാവർക്കും അറിയില്ല. ചൂടുവെള്ളം പ്രത്യേക രീതിയിൽ 15 ദിവസം മുതൽ 20 ദിവസം വരെ അടുപ്പിച്ച് കഴിക്കുകയാണെങ്കിൽ വണ്ണം കുറയും എന്ന് പറഞ്ഞാൽ നിങ്ങൾ അതിശയിക്കും. ഇത് ഹോട്ട് വാട്ടർ തെറാപ്പി എന്നാണ് അറിയപ്പെടുന്നത്. ഇത് എങ്ങനെ കുടിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി ഒരു എക്സാമ്പിൾ ചെയ്തു നോക്കാം. നിങ്ങൾ വ്യായാമങ്ങൾ ചെയ്യുന്ന ആളാണ് എങ്കിൽ വ്യായാമങ്ങൾ ചെയ്യുമ്പോൾ.

നിങ്ങളുടെ ബോഡി മെറ്റബോളിസം വർദ്ധിക്കുകയും കൊഴുപ്പു കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ചൂടുവെള്ളം വയറിനുള്ളിൽ പോകുമ്പോൾ ബ്ലഡ് സർക്കുലേഷൻ ചൂടാകുന്നു. എങ്ങനെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ട് സ്പൂൺ നാരങ്ങ നീരും രണ്ട് സ്പൂൺ തേനും ചേർത്ത് കുടിച്ചാൽ ഗുണങ്ങളാണ് ലഭിക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.