രാത്രി കിടക്കുന്ന സമയത്ത് സവാള ഈ രീതിയിൽ ചെയ്തുനോക്കിയിട്ടുണ്ടോ..!! പിറ്റേ ദിവസം സംഭവിക്കുന്നത്…| Onion In Foot Benefits

കാലിന്റെ അടിയിൽ ഒരു കഷണം സവാള വച്ച് ഉറങ്ങിയാൽ സംഭവിക്കുന്നത് കണ്ടോ. നിങ്ങളിൽ പലർക്കും അറിയാത്തതും എന്നാൽ തികച്ചും വ്യത്യസ്തമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരത്തിൽ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലുള്ള ആണുക്കളെ നശിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സവാള വൃത്താകൃതിയിൽ മുറിച്ചെടുക്കുക. എന്നാൽ സവാള ഉപയോഗിക്കുന്നതിന് മുമ്പ് കീടനാശിനി ഉപയോഗിച്ചിട്ടില്ല എന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ മുറിച്ചെടുത്ത സവാള കാൽപാദത്തിൽ മുഴുവനായി മൂടുന്ന രീതിയിൽ വെക്കുക. ഈ രീതിയിൽ വെച്ചശേഷം ഒരു സോക്സ് ഇട്ടാൽ പാദത്തിൽ അത് ഇറകി യിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ എന്തെല്ലാമാണ് എന്ന് നോക്കാം.

രക്തം ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്ന ഒന്നാണ്. ശരീരത്തെ അണുവിമുക്തമാക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. ശരീരത്തിൽ നിന്നും വിഷം പുറത്തു കളയാനും ഇത് നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. മുറിയിലെ വായു ശുദ്ധീകരിക്കപ്പെടാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് മുറിച്ച ശേഷം മുറിയിലെ പല ഭാഗങ്ങളിലായി സൂക്ഷിക്കുക. ചൈനയിലെ ചില പ്രത്യേക ആരോഗ്യ പരിപാലന വിശ്വാസപ്രകാരം കാൽപാദത്തിൽ എല്ലാവിധ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന.

പോയിന്റുകൾ കൊണ്ട് എന്നാണ്. ഈ രീതി ഉപയോഗിച്ചാണ് ശരീരത്തിലെ രക്തം സവാള ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. ഇത് വളരെ എളുപ്പം ചെയ്യാവുന്ന ഒരു മാർഗം കൂടിയാണ്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് സവാള. അതുകൊണ്ടുതന്നെ ഇത് ചെയ്യാനും വളരെ എളുപ്പമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Inside Malayalam