ആത്തചക്കയുടെ ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ… നിരവധി ഗുണങ്ങൾ…| Benefits of Custard apple

ആത്ത ചക്കയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആത്ത ചക്കാ നിങ്ങൾക്ക് ഇഷ്ടപ്പെടാതെ ഇരിക്കില്ല. അത്രയേറെ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ഒരു പ്രദേശത്തും ഇതിന്റെ പേര് പലതാണ്. മീനമ്പഴം ആത്ത പഴം എന്നിങ്ങനെയാണ് അവ. സമാന രുചിയും ആകൃതിയുള്ള മറ്റു വർഗ്ഗത്തിൽ പെടുന്ന മറ്റു പഴങ്ങളും നമുക്ക് കാണാൻ സാധിക്കും.

   

അതിലൊന്നാണ് സീത പഴം എന്ന് പറയുന്നത്. ഈ പഴത്തിന്റെ ജന്മദേശം അമേരിക്കയിൽ ഉഷ്ണ മേഖല പ്രദേശങ്ങളിലാണ്. സീത്തപ്പഴവും ആത്തപ്പഴവും കഴിക്കാൻ വളരെ സ്വാദുള്ളതാണ്. ഇത് വളരെ ഔഷധഗുണവും സ്വാദിഷ്ടമുള്ളതുമാണ്. ഇപ്പോഴത്തെ വിറ്റമിൻ എസി ബി 6 തുടങ്ങിയ പോഷകങ്ങൾ വലിയ രീതിയിൽ തന്നെ അടങ്ങിയിട്ടുണ്ട്. സീത പഴം ധാതുക്കളുടെ കലവറ കൂടിയാണ്. ഫോസ്‌ഫെറസ് മഗ്നീഷ്യം കോപ്പർ സോഡിയം കാൽസ്യം പൊട്ടാസ്യം എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൂടുതൽ മധുരമുള്ള ഫലമായതിനൽ ശരീരത്തിന്റെ ദഹന പ്രക്രിയയും പോഷകങ്ങളെ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്ന പ്രക്രിയയും സുഖം ആക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഊർജത്തിന്റെ അളവ് വർദ്ധിക്കുകയും ക്ഷീണവും തളർച്ചയും മറ്റു ശാരീരിക അസ്വസ്ഥതകളും അകറ്റാൻ ഇത് സഹായിക്കുന്നുണ്ട്. പോഷകസമ്പുഷ്ടമായ ഫലത്തിന്റെ മാമ്സളമായ തരിതരിയായ ക്രീം പോലുള്ളവ ഭക്ഷ്യയോഗ്യമാണ്.

എന്നാൽ കുരുവിൽ വിഷാംശം അടങ്ങിയതുകൊണ്ട് ഭക്ഷ്യ യോഗ്യം അല്ല. പഴത്തിൽ പുഴുക്കളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടതാണ്. ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ശരീരഭാരം വർദ്ധിപ്പിക്കുന്ന ഒന്നാണ് ഇത്. രോഗപ്രതിരോധശേഷി കൂട്ടുന്നു. ഉർജ നില സമ്പൂർണ്ണമാക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *