മുക്കുറ്റിയിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ മുക്കുറ്റിയുടെ സ്ഥാനം എന്താണെന്ന് ഒറ്റവാക്കിൽ പറഞ്ഞു ഒതുക്കാൻ സാധിക്കില്ല. എല്ലാ ഭാഗവും സമൂലം ഔഷധമായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടി ആണ് മുക്കുറ്റി. ഇതിനെ തീണ്ട നാഴി എന്നു വിളിക്കുന്നുണ്ട്. ഇതിന്റെ വിത്ത് അരച്ച് വ്രണത്തിൽ പുരട്ടിയൽ ആ വൃണം വളരെ എളുപ്പത്തിൽ ഉണങ്ങി കിട്ടുന്നതാണ്.
സമൂലം അരച് ഇട്ടാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ ആ വൃണം കഴിഞ്ഞുപോകുന്നത് കാണാൻ കഴിയും. ഇതിന്റെ ഇല അരച് മൊരിൽ കലക്കി കുടിച്ചാൽ വയറിളക്കം മാറിക്കിട്ടും. മൂന്ന് മുതൽ 60 ഗ്രാം വരെ ഇതിന്റെ വേര് അരച്ച് ദിവസവും രണ്ടുനേരം കഴിച്ചാൽ പരതരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിന്റെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുക്കി ഈ പ്രസവിച്ച് 15 ആം ദിവസം തുടങ്ങി മൂന്ന് ദിവസം കൊടുത്താൽ ഗർഭാശയശുദ്ധി ലഭിക്കുന്നതാണ്. ഇത് സമൂലം എടുത്ത് അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ കഫക്കെട്ട് പാർശ്വ സൂല മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അഞ്ച് മുക്കുറ്റി അതുപോലെ തന്നെ അഞ്ച് കുരുമുളക് ചേർത്തു അരച്ച് കഴിച്ചാൽ ആസ്മക്ക്.
വളരെയേറെ സഹായിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ബ്ലീഡിങ് നിർത്താൻ മുക്കുറ്റി വളരെയധികം സഹായിക്കുന്നുണ്ട്. ചതച്ച നീര് നെറുകയിൽ ഇറ്റിച്ചാൽ മതി. ഇത് പാലിൽ കഴിക്കാം അതുപോലെ തന്നെ പൊക്കിളിൽ തളം വെക്കാം നാബിയിൽ ഒഴിച്ച് വിശ്രമിച്ചാൽ ബ്ലീഡിങ് അപ്പോൾ തന്നെ നിൽക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD