Uses of papaya seeds : നമ്മുടെ ചുറ്റുപാടും ഏറ്റവും അധികം കാണുന്ന ഒരു ഫലവർഗ്ഗമാണ് പപ്പായ. വളരെ വില കൊടുത്തു വാങ്ങിക്കുന്ന ആപ്പിളിനെക്കാളും മുന്തിരിക്കാമെല്ലാം ഇരട്ടി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് പപ്പായ. നാട്ടിൽ ആയതിനാൽ തന്നെ നാം എല്ലാവരും അത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിക്കാത്ത ഒരു ഫലവർഗം കൂടിയാണ് ഇത്. ഇത് പച്ചയ്ക്ക് ഉപ്പേരിയായും പഴുത്ത് ഫലമായും കഴിക്കാവുന്നതാണ്. എങ്ങനെ കഴിച്ചാലും ഇതിന്റെ ഗുണങ്ങൾ ഒരുപോലെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള പപ്പായ ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതോടൊപ്പം തന്നെ കണ്ണിന്റെ കാഴ്ച ശക്തിക്കും ഏറെ ഗുണകരമാണ് ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ. അത്രമേൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള പപ്പായയുടെ ഉള്ളിൽ കറുത്ത നിറത്തിലുള്ള കുരുക്കൾ ആണ് ഉള്ളത്. പപ്പാക്കായ പച്ചക്ക് നിൽക്കുമ്പോൾ അതിന്റെ കുരുക്കൾ വെള്ള നിറത്തിലും പിന്നീട് അത് മൂത്ത് പഴുക്കുമ്പോൾ അതിന്റെ കുരുക്കൾ കറുത്ത നിറത്തിൽ ആകുന്നു.
പൊതുവേ പപ്പായ കഴിച്ചു അതിന്റെ കുരുക്കൾ കളയാറാണ് പതിവ്. എന്നാൽ പപ്പായയിൽ അറിഞ്ഞിട്ടുള്ള അതേ ഔഷധഗുണങ്ങളും പപ്പായയുടെ കുരുവി അടങ്ങിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള അറിവ് കുറവ് കൊണ്ടാണ് നാമോരോരുത്തരും അതിനെ വലിച്ചെറിയുന്നത്. ഈ പപ്പായ കുരു ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ചതാണ്.
കരൾ നേരിടുന്ന ലിവർ സിറോസിസ് എന്ന പ്രശ്നത്തിനുള്ള മറുമരുന്ന് തന്നെയാണ് ഇത്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടാവുന്ന ഒട്ടനവധി ക്യാൻസറിനെ പ്രതിരോധിക്കാൻ ഇതിനെ കഴിയുന്നു. ഫൈബറുകളും പ്രോട്ടീനുകളും ഇതിൽ ധാരാളം ഉള്ളതിനാൽ ദഹനപ്രക്രിയയ്ക്ക് മികവ് തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.