ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ട് അറ്റാക്ക് ഇതിന്റെ റിസ്ക് ഫക്ടർ എന്തെല്ലാമാണെന്ന് കോമൺ ആയി അറിയാവുന്ന ചില കാര്യങ്ങളുണ്ട്. പുകവലി മദ്യപാനം സ്‌ട്രെസ് ഫാമിലി ഹിസ്റ്ററി ഹൈപ്പർ ടെൻഷൻ ഡയബറ്റിസ് തുടങ്ങിയവ ഇതിന്റെ റിസ്ക് ഫക്ടർ ആണ്. എന്നാൽ നമുക്ക് അറിയാൻ സാധിക്കാത്ത. അറിയാതെ പോകുന്ന ചില റിസ്ക് ഫക്ടർസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ചെറുപ്പക്കാരെ അടക്കം ഒരുപാട് പേരുടെ ജീവന് അപഹരിച്ചുകൊണ്ടുപോകുന്ന ഒരു വലിയ അസുഖമാണ് എന്ന് തന്നെ പറയാം. ആ കാര്യം 30കളിലും നാല്പതു കളിലും മാത്രമല്ല. ചെറിയ കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചില റിസ്ക് ഫക്ടർ ഉണ്ട് എന്നതാണ് ഇതിൽ കാര്യം. ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഫക്ടർ ആദ്യം പറഞ്ഞത് പോലെ തന്നെ സ്മോക്കിങ് അതു പോലെതന്നെ ആൽക്കഹോളിസം. അതുപോലെതന്നെ ഫാമിലി ഹിസ്റ്ററി. പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. നമ്മുടെ വീട്ടിലുള്ളവർക്ക് അപ്പനും അമ്മയ്ക്കും അതുപോലെ തന്നെ ബന്ധുക്കൾക്ക്.
ആർക്കെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള സംശയങ്ങൾ കണ്ടാൽ തന്നെ ഉടനെ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ. ഇത് കൂടാതെ ചില വൈറ്റമിൻ ഡെഫിഷൻസികളും ഹാർട് അറ്റക്കിന് കാരണമാകാം എന്നതും നമ്മളിൽ പലർക്കും അറിയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. VIdeo credit : Healthy Dr