നിങ്ങളുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ മുന്തിരി അതുപോലെതന്നെ പുട്ടുകുടം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു മുന്തിരി വേണമെങ്കിലും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. പച്ച മുതിരി ആണെങ്കിലും കറുത്ത മുന്തിരി ആണെങ്കിലും കുഴപ്പമില്ല. നല്ല രീതിയിൽ കഴുകിയെടുക്കുക.
പിന്നീട് മുന്തിരി എല്ലാം ഒരു പുട്ടുകുറ്റിയിലേക്ക് ഇട്ടുകൊടുക്കുക. ഇവിടെ ഇന്ന് തയ്യാറാക്കാൻ പോകുന്നത് ഉണക്കമുന്തിരി ആണ്. ഇതു മുഴുവനായി പുട്ടു കുടത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് ആവി കയറ്റി പുറത്തെടുക്കുക. ഇങ്ങനെ പുറത്തെടുക്കുന്ന സമയത്ത് ചിലത് പൊട്ടിക്കാണും ചിലത് വീർത്തിയിട്ടുണ്ടാകും. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്തതിനുശേഷം നല്ലൊരു തുണി ഉപയോഗിച്ച് മുന്തിരിയിലെ വെള്ളം നന്നായി തുടച്ചെടുക്കുക.
പിന്നീട് ഇത് വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ നല്ല രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ഉണക്കമുന്തിരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പലരും ഉണക്കമുന്തിരി പണം കൊടുത്ത് വാങ്ങുന്നവരാണ്. സാധാരണ മുതിരിയേക്കാൾ വില കൂടുതലാണ് ഉണക്കമുന്തിരിക്ക്.
ഇനി വളരെ എളുപ്പത്തിൽ ഉണക്കമുന്തിരി നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. നല്ല ഫ്രഷ് ഉണക്കമുന്തിരി തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നമുക്കറിയാൻ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇങ്ങനെ ഇടയ്ക്കിടെ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണക്കമുന്തിരി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.