പാറ്റ ശല്യം ഒഴിവാക്കാൻ കിടിലൻ വഴി… വീട്ടിലെ ഈ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം…

വീട്ടിലോ അല്ലെങ്കിൽ നാം ഇടപെടുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ചില സമയങ്ങളിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. പാറ്റ അല്ലെങ്കിൽ നാട്ടുഭാഷയിൽ കൂറ എന്ന് അറിയപ്പെടുന്ന ഈ ജീവിയുടെ ശല്യം ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ വളരെ കുറവാണ്. ഇവ നമ്മുടെ അലമാരകളിലും മുറികളിലും വളരെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത് തുണി കളിലും വിലപ്പെട്ട രേഖകളും നശിപ്പിക്കാറുണ്ട്.

പല രാസ മരുന്നുകൾ ഉപയോഗിക്കാറുണ്ട് എങ്കിലും ഇത് താൽക്കാലിക ആശ്വാസം മാത്രമാണ് ഉണ്ടാക്കുന്നത്. തുണികളിൽ ഉണ്ടാകുന്ന ദുർഗന്ധവും ചില ആവശ്യ രേഖകൾ നശിച്ചു പോകുന്നത് നമ്മെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. വീടുകളിലും കടകളിലും ഉണ്ടാകുന്ന പാറ്റ ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന കിടിലൻ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പരീക്ഷിച്ചാൽ 100% റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. പാറ്റ ശല്യം മൂലം നിങ്ങൾ ബുദ്ധിമുട്ടും ഉണ്ടോ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലും കടയിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ പ്രത്യേകത ഇതിൽ വലിയ രീതിയിൽ വിഷാംശമുള്ള ഒന്ന് അടങ്ങിയിട്ടില്ല എന്നതാണ്. കടയിൽ നിന്ന് വാങ്ങുന്ന പാറ്റഗുളിക വിഷാംശം നിറഞ്ഞതും ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത് വെക്കുന്നത്.

അപകടകരമാണ്. എന്നാൽ ഇവിടെ പറയുന്ന മരുന്ന് നാം നിത്യവും ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൊണ്ട് ഉപയോഗിക്കുന്ന ഒന്നാണ്. മൈദ പഞ്ചസാര പാല് പൊടി തൈര് ഇവയാണ് ചേരുവകൾ. ഇത് ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ പാറ്റകൾ ചാവുകയും. ബാക്കിയുള്ളവ റൂമുകളിൽ നിന്ന് ഓടി പോവുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *