സ്റ്റവ് ഇനി ക്ലീൻ ക്ലീൻ ആക്കാം… ഗ്യാസ് ലാഭിക്കാം… ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…|gyas stow cleaning tips

വീട്ടിലെ അഴുക്ക് പിടിച്ച് ഇരിക്കുന്ന സ്റ്റവ് ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ എത്ര അഴുക്കുപിടിച്ച സ്റ്റവ് നല്ല പുതുപുത്തനായി മാറ്റിയെടുക്കാം. കാലങ്ങളായി ഉപയോഗിക്കുന്ന സ്റ്റൗ ആണെങ്കിൽ തന്നെ ബർണർ അഴുക്കുപിടിച്ച രീതിയിൽ ആയിരിക്കും ഇരിക്കുന്നത്. ഇനി ഇത്തരത്തിലുള്ള എത്ര കരി പിടിച്ചിരിക്കുന്ന ഭർണരായാലും നല്ല ക്ലീൻ ആക്കി മാറ്റാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പാൽ തിളച്ചു പോവുക.

ഗ്യാസ് സ്റ്റവ് നോബ് ഇടയ്ക്കിടയ്ക്ക് ക്ലീൻ ആക്കി കൊടുക്കുക. ക്ലീൻ ആക്കി എടുത്തില്ല എങ്കിൽ ഗ്യാസ് കൃത്യം ഇല്ലാതെ കത്തുകയും ഗ്യാസ് വെറുതെ നഷ്ടമായി പോവുകയും ചെയ്യും. അതുപോലെ ഗ്യാസിന് ഇന്ന് ദിനംപ്രതി വില കൂടുന്ന അവസ്ഥയാണ്. ഈ ഒരു അവസ്ഥയിൽ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്ന് കൂടി അറിയുന്നത് വളരെ നന്നായിരിക്കും. പ്രത്യേകിച്ച് വീട്ടമമാർക്ക് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ചെയ്യുന്ന സ്റ്റെപ്പ് എന്ന് പറയുന്നത് സ്റ്റൗ ക്ലീൻ ചെയ്യുമ്പോൾ റെഗുലേറ്റർ നന്നായി ഓഫാക്കി കൊടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്താൽ സ്റ്റവ് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആവശ്യമുള്ളത് വീട്ടിൽ തന്നെ ലഭ്യമായ ഡിഷ് വാഷ് ഉപ്പ് ബേക്കിംഗ് സോഡാ ഒരു ചെറുനാരങ്ങ ഉപയോഗിച്ച് ആണ് ഇത് ക്ലീൻ ചെയ്യുന്നത്. ആദ്യം തന്നെ ബർണർ റിങ്ങ് എന്നിവ ഊരി ക്ലിനിങ് സൊല്യൂഷൻ ഉണ്ടാക്കേണ്ടതാണ്. അതിൽ മുക്കി ഒരു രാത്രി മുഴുവൻ വച്ചശേഷം പിറ്റേദിവസം എടുത്ത് ക്ലീൻ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തൽ പിറ്റേ ദിവസം നല്ലപോലെ വെളുത്തു കിട്ടുന്നതാണ്.

ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഗ്ലാസ് ബോട്ടിലിൽ കുറച്ചു ചൂടുവെള്ളം എടുക്കുക. പിന്നീട് ബർണർ ഓരോന്നായി ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് അര കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് ബേക്കിംഗ് സോഡ രണ്ട് ടേബിൾസ്പൂൺ ഇട്ടുകൊടുക്കുക. രണ്ട് ടേബിൾസ്പൂൺ ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക. പിന്നീട് സിട്രിക് ആസിഡ് അല്ലെങ്കിൽ ചെറുനാരങ്ങാനീര് ചേർത്തു കൊടുക്കുക. ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.