ബ്രയിനിൽ ഡാമേജ് ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും നമ്മെ അലട്ടാറുണ്ട്. എന്നാൽ ഇവയുടെ യഥാർത്ഥ കാരണങ്ങളെ നാം ആരും തിരിച്ചറിയാൻ ശ്രമിക്കാറില്ല. ചിലർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. ആരോഗ്യപ്രശ്നങ്ങളേക്കാൾ ഏറെ മാനസികമായ പ്രശ്നങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. അത്തരത്തിൽ നമുക്ക് അനുഭവപ്പെടുന്ന ക്ഷീണം തളർച്ച ഓർമ്മക്കുറവ് കൈകളിലെ തരിപ്പ്.

എന്നിങ്ങനെയുള്ള ഒട്ടനവധി കൂട്ടം രോഗങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് തലച്ചോറിലെ ന്യൂറോണുകളുടെ തകരാറാണ്. നമ്മുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു അവയവമാണ് തലച്ചോറ്. അതിനാൽ തന്നെ ആരോഗ്യപ്രശ്നങ്ങളെ പോലെ തന്നെ മാനസികമായ പ്രശ്നങ്ങളും ഇതിനെ ഇന്ന് വെല്ലുവിളിയാണ്. അത്തരത്തിൽ തലച്ചോറിലെ നൂറോണുകളുടെ ഡാമേജിന്റെ പ്രധാന കാരണമായി നാം കണ്ടിരുന്നത് അമിതമായിട്ടുള്ള മദ്യപാനം പുകവലി മറ്റു മയക്കുമരുന്നുകളുടെ ഉപയോഗങ്ങൾ ആണ്.

എന്നാൽ ഇന്നത്തെ സമൂഹത്തിൽ നൂറോണകളുടെ ഡാമേജിനെ ഏറ്റവുമധികം കാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകൾ. നമ്മളും നമ്മുടെ പങ്കാളിയും ഒത്തുമായിട്ടുള്ള ജീവിതം നല്ല രീതിയിൽ അല്ല എന്നുണ്ടെങ്കിൽ അവിടെ സ്ട്രെസ്സ് ഉണ്ടാവുകയും ആൻസൈറ്റി ഉണ്ടാവുകയും മറ്റു മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് വർക്ക് ചെയ്യുന്ന ആളുകളുടെ കാര്യം. ശരിയായ രീതിയിൽ വർക്ക് ചെയ്യാൻ പറ്റാത്ത.

അറ്റ്മോസ്ഫിയർ ആണ് അവർക്ക് ഉള്ളതെങ്കിൽ അതും അവരിൽ സ്ട്രെസ്സ് ഉളവാക്കുന്നു. ഇത് തലച്ചോറിലെ ന്യൂറോണുകളുടെ ഡാമേജിനെ കാരണമാകുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് പോഷക ആഹാരങ്ങളുടെ കുറവാണ്. പോഷകാഹാരങ്ങൾ ശരിയായിവിധം നമ്മുടെ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ അത് പല തരത്തിലുള്ള ദഹന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *