എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ അടുക്കളയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. വലിയ തരത്തിൽ ദേഷ്യം ഉണ്ടാകാനും ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അടുക്കളയിലെ സിങ്ക് ബ്ലോക്കായി കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക. ഫ്ലാറ്റിൽ താമസിക്കുന്നവരാണ് എങ്കിൽ ഇതിൽ ബുദ്ധിമുട്ട് അറിയുന്നവർ ആയിരിക്കും. പിന്നീട് പ്ലമ്പറെ വിളിച്ചാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഭക്ഷണം എപ്പോഴും സിങ്കിൽ കളയാൻ നിക്കരുത്. ക്‌ളീൻ ആയി വെക്കുക എപ്പോഴും ഇത്തരത്തിൽ കെയർ ചെയ്തു.
വെക്കുകയാണെങ്കിൽ ബ്ലോക്ക് വരാനുള്ള സാധ്യത വളരെ കുറവാണ്. അതിനുശേഷം സോഡാ പൊടി വെള്ളം പോകുന്ന ഭാഗത്ത് ഇട്ടു കൊടുക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ബ്ലോക്ക് വരുന്ന പ്രശ്നങ്ങൾ മാറി കിട്ടുന്നതാണ്. ഇതു കൂടാതെ ആവശ്യമുള്ളത് വിനാഗിരി ആണ്. ഇതുകൂടി ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പറഞ്ഞു പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സിങ്കിന് അകത്തുള്ള എണ്ണ മെഴുക്.
എന്നിവയെല്ലാം വളരെ എളുപ്പത്തിൽ മാറി പോകുന്നതാണ്. ബേക്കിംഗ് സോഡ വിനാഗിരി സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സിങ്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. നന്നായി സിങ്ക് ബ്ലോക്ക് ആയിരിക്കുന്ന അവസ്ഥയാണ് എങ്കിൽ ഈ സന്ദർഭത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.