ഈ ഇല കഴിക്കാൻ മാത്രമല്ല അസുഖങ്ങൾ മാറ്റാനും കഴിയും… ഇതൊന്നും നേരത്തെ അറിഞ്ഞില്ലല്ലോ…|Benefits Of Drumstick Leaves

നിരവധി ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന പല ഭക്ഷണപദാർത്ഥങ്ങളും ഉണ്ട്. ഓരോന്നും നിരവധി ആരോഗ്യഗുണങ്ങൾ ആണ് ശരീരത്തിന് നൽകുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലും പരിസരങ്ങളിലും ധാരാളമായി കാണാൻ സാധ്യതയുള്ള മുരങ്യിലെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പ്രോട്ടീൻ സമ്പുഷ്ടമായ ഒന്നാണ് ഇത്. പണ്ടുകാലങ്ങളിൽ പല വീടുകളിലും കറിവെക്കാൻ സഹായകരമായ ഒന്നാണ് ഇത്.

എന്നാൽ ഇന്ന് ഇത് മലയാളികൾക്കിടയിൽ അപൂർവമായി കാണുന്ന ഒന്നാണ്. മുന്നൂറിലധികം രോഗങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് ഈ ഇലക്ക് ഉണ്ട് എന്നാണ് പറയുന്നത്. ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ഇത്. ഇതിൽ ധാരാളമായി അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിൽ ഉൽപ്പാദിപ്പിക്കാത്തവയാണ് ഇതിൽ 10 എണ്ണവും. കാൽസ്യ ത്തിന്റെ കലവറയാണ് ഇത്.

ഇത് കഴിക്കുന്നത് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇരുമ്പ് ഫോസ്ഫറസ് അംശം ധാരാളമായി ഈ ഇലയിൽ കാണാൻ കഴിയുന്നതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ശക്തി കൂടുകയും നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നു. ഗർഭിണികളായ സ്ത്രീകൾ മുരിങ്ങയില കഴിക്കുന്നത് കുഞ്ഞിന് നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നു.

വൈറ്റമിൻ സി കൂടിയതോതിൽ അടങ്ങിയിരിക്കുന്ന ഇത് ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നൽകുന്നതാണ്. വൈറ്റമിൻ സി വൈറ്റമിൻ ഇ എന്നിവ കൂടാതെ ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റ്റുകൾ അൽഷിമേഴ്സ് രോഗികൾക്ക് കൂടുതൽ ഗുണം ചെയ്യുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്ന മുരങ്യില കരൾ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *