നമ്മുടെ അടുക്കളയിലെ നല്ല ചൂട് പാത്രങ്ങൾ പിടിക്കുന്ന തുണികൾ ഉണ്ടായിരിക്കും. അതുപോലെതന്നെ തുടയ്ക്കുന്ന തുണി ഉണ്ടാവും. സ്ലാബ് ഒക്കെ പിടിക്കുന്ന തുണി വലിയ രീതിയിൽ തന്നെ കരി പിടിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് തിളപ്പിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്.
അതിനായി ആവശ്യമുള്ളത് ചൂടുവെള്ളം നോർമൽ വെള്ളമാണ്. ഈ വെള്ളത്തിലേക്ക് കുറച്ച് ക്ലോറോക്സ് ഒഴിച്ച് കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എത്ര അഴുക്കുപിടിച്ച തുണിയു വൃത്തിയാക്കാൻ സാധിക്കുന്നതാണ്. കറ പോകാൻ വളരെ നല്ലതാണ് ക്ലോറോക്സ്. ഇത് കൂടാതെ എന്തെങ്കിലും സർഫ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. ക്ലോറോക്സ് എന്ത് കറയും വലിച്ചെടുക്കുന്ന ഒന്നാണ്.
വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല നിറം വെക്കാൻ ഈ കാര്യം ചെയ്താൽ മതി. ഈ തുണി നന്നായി ഉരച്ചു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ തുണിയിലെ സകല കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഈ വെള്ളം കിച്ചൻ സിങ്കിൽ തന്നെ ഒഴിച്ചു കൊടുക്കാം. കാരണം ഇത് ക്ലോറോക്സ് ആയതുകൊണ്ട്.
സിങ്കിൽ അടങ്ങിയിട്ടുള്ള അഴുക്ക് മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ് ക്ലോറോക്സ്. ഇത് രണ്ടുമൂന്നു തവണ കഴുകിയെടുക്കുക. ഇത് സിങ്കിള്ൽ ഒഴിക്കുന്നത് അഴുക്ക് പോകാനും എണ്ണമയം പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ചൂടുവെള്ളം ഇല്ലാതെ തന്നെ ഇനി വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള തുണി വൃത്തിയാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.