ഇനി മുഖത്തുണ്ടാകുന്ന എല്ലാ ചുളിവുകളും മാറ്റിയെടുക്കാം… ഇക്കാര്യങ്ങൾ ചെയ്താൽ മതി…|Best Anti Ageing cream

ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന പ്രശ്നങ്ങൾ ആണ് മുഖത്തുണ്ടാകുന്ന ചുളിവുകൾ. ഇതു വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഭയങ്കര വിഷമമാണ്. അതായത് പ്രായം കൂടുതൽ തോന്നിപ്പിക്കുന്നത്. മുഖത്തെ ചിരിക്കുമ്പോഴോ അല്ലെങ്കിൽ വർത്തമാനം പറയുമ്പോഴും മുഖത്തു കണ്ണിനു ചുറ്റുമായും അല്ലെങ്കിൽ നെറ്റിയിൽ മൂക്കിന് താഴെ ചുളിവുകൾ വരുമ്പോഴുള്ള വിഷമം എല്ലാവർക്കും ഉണ്ടാകാറുണ്ട്.

ഈ ചുളിവുകൾ എങ്ങനെ വരുന്നു ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ നമ്മുടെ നാട്ടിലുള്ള എല്ലാവർക്കും അറിയാം നമ്മുടെ നാട്ടിലെ ചൂട് വലിയ രീതിയിൽ തന്നെ കാണാൻ കഴിയും. നമ്മുടെ നാട്ടിൽ മുഖത്ത് ചുളിവുകൾ വരുന്നതിന് ഏറ്റവും പ്രധാന കാരണക്കാരൻ എന്ന് പറയുന്നത് സൂര്യ വെളിച്ചം തന്നെയാണ്. പൂർണ്ണമായും വെയില് എന്നല്ല. കാറിൽ യാത്ര ചെയ്യുന്നു എസി ഇട്ടിട്ടുണ്ട് എങ്കിലും ചൂട് അറിയുന്നുണ്ട്. ഇതിലും ഒരു ഓഫീസ് റൂമിൽ ഇരിക്കുന്നുണ്ട് അപ്പോഴും ചൂട് കാണാം.

ഇത്തരത്തിൽ സൂര്യപ്രകാശം ആണ് മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾക്ക് പ്രധാന കാരണം. രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന പ്രായ വ്യത്യാസമാണ്. അതായത് പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ട്. വളരെ ചെറുപ്പത്തിൽ നമുക്ക് എങ്ങനെയാണ്. നമ്മുടെ മുഖത്ത് എത്രത്തോളം കോളേജിൻ ഉണ്ട്. ആ കോളേജിൽ അളവ് 30 കഴിഞ്ഞൽ കുറയുന്ന അവസ്ഥ കാണാറുണ്ട്. ഇത് മുഖത്തെ ചെറിയ രീതിയിലുള്ള ഏജിങ് സംഭവിക്കുന്നു. ഇതു കൂടാതെ പ്രായം ആകുമ്പോൾ മസിലുകളുടെ ഹൈപ്പർ ആക്ടിവിറ്റി കുറയുന്നു എന്നതാണ്.

ഇത് മുഖത്തെ മസിലുകൾ തൂങ്ങാൻ തുടങ്ങുന്നു. പിന്നെ ചില ദുശ്ശീലങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക്‌ കാരണമാകാം. ചിലർക്ക് ജോലിയുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇത് എങ്ങനെ കുറയ്ക്കാം എന്നാണ് ഇവിടെ പറയുന്നത്. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന വെള്ളമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകം വെള്ളമാണ്. നല്ല രീതിയിൽ വെള്ളം കുടിക്കാനുള്ള ശീലം ഉണ്ടാക്കുക എന്നതാണ്. ഒരു ദിവസം മൂന്നു ലിറ്റർ മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കാൻ ശീലിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.