Egg Face pack : ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ് പ്രോട്ടീനുകൾ. പ്രോട്ടീനുകൾ ഏറ്റവും അധികം അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മുട്ട. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. മുട്ടയിൽ തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ള കോളിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ ഇത്.
തലച്ചോറിൽ ആരോഗ്യത്തിന് മികച്ചതാണ്. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തിനും ഇത് നല്ലതാണ്. കൂടാതെ ധാരാളം ആന്റിഓക്സൈഡ് മുട്ടയില അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്. അതിനാൽ തന്നെ മുട്ടയുടെ ഉപയോഗം നേത്ര രോഗങ്ങളെ കുറയ്ക്കുന്നു. മുട്ടയിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയതിനാൽ തന്നെ ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
കൂടാതെ പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയ്ക്കാനും നമ്മുടെ ദഹന ശരിയായവിധം നടത്തുവാനും സഹായകരമാകുന്നു. കൂടാതെ ഇത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമാണ്. അതുപോലെതന്നെ ഗർഭസ്ഥശിശുക്കളുടെ ബുദ്ധിവികാരെ ഏറ്റവും അത്യാവശ്യമായതിനാൽ ഗർഭിണികൾ ഇത് കഴിക്കുന്നത് ഉത്തമമാണ്.
കൂടാതെ ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ നിൽക്കാനും എല്ലാം പ്രയോജനകരമാണ്. അതോടൊപ്പം തന്നെ മുഖം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ പ്രതിരോധിക്കുന്ന ഒരു നല്ല പരിഹാരമാർഗ്ഗം കൂടിയാണ് ഇത്. അത്തരത്തിൽ മുട്ട ഉപയോഗിച്ച് കൊണ്ടുള്ള ഒരു ഫെയ്സ് ക്രീമാണ് ഇതിൽ കാണുന്നത്. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ ടൈലസ് നിലനിർത്താനും അതുവഴി മുഖത്തെ ചുളിവുകളും പാടുകളും മാറ്റുവാനും മുഖകാന്തി വർധിപ്പിക്കാനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.