പല്ലുകളിലെ കറ ഇനി എളുപ്പം നീക്കാം… എത്ര ഇളകാത്ത കറയും മാറ്റിയെടുക്കാം…

വളരെ എളുപ്പത്തിൽ തന്നെ പല്ലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലുകളിൽ കറ അടിഞ്ഞു കൂടുന്നത് പല്ലുകളിൽ ദുർഗന്ധം ഉണ്ടാകുന്നത് അതുപോലെതന്നെ മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാനുള്ള ചമ്മൽ മറ്റുള്ളവരുമായി ഇടപെടാനുള്ള ബുദ്ധിമുട്ട്. എന്തിന് മറ്റുള്ളവരുടെ മുന്നിൽ ചിരിക്കാൻ പോലും പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടുനേരം പല്ലുതേക്കുന്ന ആളുകൾ ആണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ നല്ല രീതിയിൽ തന്നെ കറ അടിഞ്ഞുകൂടുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. പുകവലി ശീലം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ കാണാൻ സാധിക്കും. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത് മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി ചെറിയ കഷണം ഇഞ്ചി എടുക്കുക. തൊലി കളഞ്ഞ ശേഷം വൃത്തിയാക്കി വേണം ഇത് എടുക്കാൻ. ഇത് ചെയ്തുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കറ അടിഞ്ഞു കൂടുമ്പോൾ പല്ല് തേക്കുമ്പോൾ ബ്രഷ് ചെയ്യുന്ന സമയത്ത് രക്തം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അത്തരം പ്രശ്നങ്ങൾ മാറ്റി മോണ നല്ല രീതിയിൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇഞ്ചി അതുപോലെതന്നെ ചെറുനാരങ്ങ നീര് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ക്ലിനിക്കുകളിൽ പോയി ക്ലീൻ ചെയ്യുന്നവരാണ് പലരും. എന്നാൽ ഇനി വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *